സർജറി ഇല്ലാതെ ഒരു ദിവസം കൊണ്ട് പൈൽസ് നീക്കം ചെയ്യാം.

മലത്തിലൂടെ രക്തം പോവുക എന്നുള്ളത് ഒരു രോഗ ലക്ഷണമാണ്. മലദ്വാരവുമായി ബന്ധപ്പെട്ട മൂന്നുതരത്തിലുള്ള അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്ന അസുഖമാണ്. മലദ്വാരത്തിന് ചുറ്റിലും അല്ലെങ്കിൽ രക്തക്കുഴലുകൾ വികസിച്ചു വരുക എന്നുള്ള അവസ്ഥയാണ്. രണ്ടാമതായി മലദ്വാരത്തിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത് മലദ്വാരത്തിന്റെ ഭാഗത്ത് ഒരു വിള്ളൽ ആണ് ഫിഷർ

   
"

അത് മൂലം വേദന അനുഭവപ്പെടുന്നു. പറഞ്ഞത് പുറത്തുള്ള തൊലിയുമായി ഒരു കളക്ഷനും ഉണ്ടാകുന്നില്ല. മലദ്വാരത്തിലൂടെ പഴുപ്പ് അല്ലെങ്കിൽ നീര് പുറത്തേക്ക് പോവുക അതിനെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ടൈൽസ് മലത്തിലൂടെ രക്തം കാണുന്നതിന് പുറമെ മറ്റു ചില ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടാം മലദ്വാരത്തിൽ വേദന തടിപ്പ് അല്ലെങ്കിൽ ഒരു മുഴ പ്രത്യക്ഷപ്പെടുക പോകുമ്പോൾ ഒരു തടസ്സം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ആയും ടൈൽസിനെ കാണാവുന്നതാണ് നമ്മൾ പ്രധാനമായും നാലായിട്ടാണ് ഇതിനെ തരംതിരിച്ചിരിക്കുന്നത്.

ഗ്രേഡ് 1, 2, 3, 4. ഗ്രെഡ് വൺ എന്ന് പറയുമ്പോൾ മലദ്വാരത്തിന് ഉള്ളിൽ കാണപ്പെടുന്ന പൈൽസിനെയാണ് പറയുന്നത് . അതിനെ പുറത്തേക്കു നമുക്ക് കാണാൻ സാധിക്കില്ല. പരിശോധന ചെയ്യുമ്പോൾ മാത്രമേ അതിനെ നമുക്ക് അറിയാൻ പറ്റുള്ളൂ. അടുത്ത സ്റ്റേജ് അതിന്റെ കാഠിന്യം അനുസരിച്ച് അതിന്റെ ഗ്രേഡ് കൂടി വരുന്നു. ഗ്രേഡ് ഫോർ എന്ന് പറയുന്നത് പുറത്തേക്ക് തള്ളി നൽകുകയും അത് തന്നെ ഉള്ളിലേക്ക് കയറി പോകത്ത അവസ്ഥയും അതുമൂലം കോംപ്ലിക്കേഷൻ ഉണ്ടാകുന്ന അവസ്ഥയുമാണ്.

പൈൽസിന്റെ ചികിത്സാരീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആണ്. നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങൾ ഫൈബർ ഉള്ള ഭക്ഷണങ്ങൾ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക എന്നതാണ് പൈൽസ് വരാതെ നോക്കാനുള്ള ഒരു ഭക്ഷണക്രമം. ഇത്രയും ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുമ്പോൾ അത് അടുത്ത സ്റ്റേജിലേക്ക് പോകാതെ ഇത്തരം ഭക്ഷണരീതി സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.