ചർമ്മത്തിന് പ്രായം 10 വയസ്സ് കുറഞ്ഞതായി തോന്നും ഇതുപോലെ ചെയ്താൽ.

ആളുകളിൽ ഏറ്റവും അധികം പ്രായം കാണപ്പെടുന്നത് തൊലിപ്പുറത്താണ്. 40 വയസ്സ് പ്രായമുള്ള വ്യക്തിയാണെങ്കിൽ 80 വയസ്സ് പ്രായമായ ആളുടെ സമാനമായ രീതിയിൽ തൊലി ചുക്കി ചുളിഞ്ഞിരിക്കുന്നത് കാണാം. ഇതിന്റെ ഏറ്റവും പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. നമ്മൾ കഴിക്കുന്ന ചോറ് മാത്രമല്ല അതിനോടൊപ്പം കഴിക്കുന്ന മാംസാഹാരം ഇതിന്റെ കാരണക്കാരൻ ആകാറുണ്ട്. പുറം രാജ്യങ്ങളിൽ ആളുകൾ ഭക്ഷണം കഴിക്കുമ്പോൾ ഇറച്ചി അല്ലെങ്കിൽ മീൻ മാത്രമായി പൊരിച്ചുട്ടോ കഴിക്കുന്നത് കാണാം

   
"

ഇതിനോടൊപ്പം സാലഡാണ് കഴിക്കുന്നത് മറ്റൊന്നും തന്നെ ഇവർ ഭക്ഷണം ആയി കഴിക്കാറില്ലാ. എന്നാൽ ചോറിനൊപ്പം നമ്മൾ ഒരുപാട് കറികളും കഴിക്കുന്നു. നാം കഴിക്കുന്ന ചോറാണ് ഇതിന്റെ ഏറ്റവും വലിയ കാരണമായി മാറുന്നത്. അതുപോലെ നാം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് നമ്മുടെ തൊലിപ്പുറത്തെ ചുളിവുകൾ ഉണ്ടാക്കുവാൻ കാരണമായി മാറുന്നു. നല്ലപോലെ വാട്ടർ ആവശ്യമുള്ള ഒരു അവയവമാണ് നമ്മുടെ ചർമം അതുകൊണ്ടുതന്നെ ദിവസവും 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഡയറ്റും മറ്റും നോക്കുന്ന ആളുകൾ ആണെങ്കിൽ പകൽ സമയത്ത് ഭക്ഷണത്തിന് പകരമായി ഫ്രൂട്ട്സ് ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമമാണ്

അത് വാട്ടർ കണ്ടന്റ് ഉള്ള ഫ്രൂട്ട്സ് ആണ് കൂടുതൽ കഴിക്കുന്നത് എങ്കിൽ ഉത്തമം അതുപോലെതന്നെ ഇറച്ചി ,മീൻ എന്നിവ വറുത്തും പൊരിച്ചും കഴിക്കാതെ കറി രൂപത്തിൽ കഴിക്കുവാനായി പരമാവധി ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.