ജന്മ നക്ഷ ത്രം പ്രകാരം നിങ്ങളുടെ ഇഷ്ട ദേവൻ ദേവത ആരാണ് എന്ന് മനസ്സിലാക്കാം.

നമ്മളിൽ പലരും ജീവിതത്തിൽ പലതരം കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ ആകുന്നു.  നമ്മുടെ ഈ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മൾ അവസാനം ചെന്ന് പറയുന്നത് നമ്മുടെ ദൈവത്തിന്റെ അടുത്താണ്. നമുക്ക് പറയുവാൻ വേറെ ആരുമില്ല നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ദൈവത്തിന് നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവത്തോടാണ് നമ്മൾ എപ്പോഴും നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും ആവശ്യങ്ങളും നമ്മുടെ ബുദ്ധിമുട്ടുകളും നമ്മുടെ സന്തോഷങ്ങളെല്ലാം പങ്കുവെക്കുന്നത് ആണ് .

   
"

ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടദേവത എന്ന് പറയുന്നത് അവർക്ക് വളരെയധികം ഇഷ്ടം തോന്നുന്ന ദേവതയോട് ആയിരിക്കും അവർ പ്രാർത്ഥിക്കുന്നത്. മറ്റൊന്ന്  പറയുന്നത് അവർക്ക് പ്രാർത്ഥിച്ചാൽ വളരെയധികം സമാധാനവും സന്തോഷവും മനസ്സിന് ശാന്തതയും ലഭിക്കുന്ന ദൈവമാണ് അവരുടെ ഇഷ്ടദേവതയായി അവർ കണക്കാക്കപ്പെടുന്നത്. എന്നാൽ ഓരോ നക്ഷത്രക്കാർക്കും അവരുടേതായ ഇഷ്ടദേവത എന്നുണ്ട്. ജ്യോതിഷപ്രകാരം ഓരോ നാളുകാർക്കും അവരുടെ ഇഷ്ട ദേവത അല്ലെങ്കിൽ ഇഷ്ടദേവൻ ആരാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.

അശ്വതി നാളിൽ തുടങ്ങി 27 നാളുകളും രേവതി വരെയുള്ള 27 നാളുകളെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുവാൻ പോകുന്നത്. ആദ്യത്തെ നാള് അശ്വതി നാളാണ് അശ്വതി നാളുകാരുടെ ഇഷ്ടപ്പെട്ട ഇഷ്ട ദേവത എന്ന് പറയുന്നത് ഗണപതി ഭഗവാനാണ്. ഗണപതി ഭഗവാനെ പ്രാപിക്കുന്നത് വരെ അശ്വതി നാളുകാർക്ക് വളരെയധികം ജീവിതത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരുന്നതാണ്. അടുത്തത് രോഹിണി. രോഹിണി നക്ഷത്രക്കാരുടെ ഇഷ്ട ദേവത എന്ന് പറയുന്നത് ഭദ്രകാളിയാണ്.

കാർത്തിക നക്ഷത്രത്തിന് ഇഷ്ടദേവൻ എന്ന് പറയുന്നത് സുബ്രഹ്മണ്യസ്വാമിയാണ്. അതുപോലെതന്നെ രോഹിണി നക്ഷത്രക്കാരുടെ ഇഷ്ട ദൈവം എന്ന് പറയുന്നത് ദുർഗാദേവിയാണ്. ദുർഗാദേവിയെ പ്രാർത്ഥിക്കുന്നത് വഴി അവർക്ക് എല്ലാം തരത്തിലുള്ള ഐശ്വര്യവും സമാധാനവും വന്നുചേരുന്നതായിരിക്കും. മകീരം നക്ഷത്രക്കാരുടെ ഇഷ്ടദൈവം എന്ന് പറയുന്നത് സുബ്രഹ്മണ്യ സ്വാമിയാണ്. അതുപോലെ ഭദ്രകാളിയെയും ശ്രീകൃഷ്ണനെയും ആരാധിക്കുന്നത് ഈ നാളുകാർക്ക് ഉത്തമമാണ് എന്നാണ് കണക്കാക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.