കിഡ്നി രോഗസാധ്യത എങ്ങനെ നേരത്തെ തിരിച്ചറിയാം.

കിഡ്നി രോഗത്തെക്കുറിച്ചും ഇതിന്റെ അപകടങ്ങളെ കുറിച്ചും നമ്മൾ പലപ്പോഴും ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ടാകും കിഡ്നി രോഗം എന്ന് വളരെയധികം സമൂഹത്തിൽ വർധിച്ചുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത് ഇതിന്റെ കാരണം നമ്മുടെ മാറി വരുന്ന ജീവിത രീതി തന്നെയാണ്. കിഡ്നിയെ ബാധിച്ചു കഴിഞ്ഞാൽ മൂത്രത്തിന്റെ നിറവ്യത്യാസം, മൂത്ര തടസ്സം എന്നിവ ലക്ഷണങ്ങളായി വരുന്നു. അതിനാൽ കിഡ്നിക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് മൂത്രത്തിന്റെ നിറത്തിലുള്ള അളവിലുള്ള വ്യത്യാസമോ ശ്രദ്ധിച്ചാൽ മതിയാകും മൂത്രത്തിൽ അമിതമായി പാത കാണുന്നതും കിഡ്നി രോഗത്തിന്റെ ലക്ഷണമാണ് ബ്ലഡ് പ്രഷർ വളരെയധികം ഹായ് ആയിരിക്കുന്നതും കിഡ്നി രോഗത്തിന്റെ ഭാഗമായിരിക്കാൻ സാധ്യതയുണ്ട്.

   
"

ഇതോടൊപ്പം തന്നെ കാലുകളിലും മുഖത്തും നീരും പ്രത്യക്ഷപ്പെടുന്നു ഈ മൂന്നു ലക്ഷണങ്ങളും ഒരേപോലെ ഒരു വ്യക്തിക്ക് ഒരു സമയത്ത് കാണുകയാണ് എങ്കിൽ കിഡ്നി രോഗത്തിന്റെ ഏറ്റവും അപകടകരമായ സ്റ്റേജിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. കിഡ്നി രോഗം ബാധിച്ച വ്യക്തികൾ ഇറച്ചി പോലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് പരമാവധി കുറയ്ക്കേണ്ടതാണ്. അതുപോലെതന്നെ മത്സ്യം,മുട്ട എന്നിവ കഴിക്കാവുന്നതാണ്.

അതുപോലെ രോഗം ബാധിച്ചു കഴിഞ്ഞാൽ പിന്നീട് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഒപ്പം തന്നെ ഉപ്പ പഞ്ചസാര എന്നിവയുടെ അളവ് വളരെയധികം കുറയ്ക്കേണ്ടതുണ്ട് ഉപ്പു കൂടിയ രീതിയിലുള്ള അച്ചാർ പപ്പടം തുടങ്ങിയവ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും കാണുക.