നിങ്ങളുടെ കൺമുൻമ്പിൽ ഒരു വ്യക്തി കുഴഞ്ഞുവീണാൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇന്ന് നമ്മുടെ ഇടയിൽ കുഴഞ്ഞു വീണ മരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടിവരുന്ന സാഹചര്യമാണ് കണ്ടുവരുന്നത് ഇത്തരത്തിൽ നിങ്ങളുടെ മുൻപിൽ ഒരു വ്യക്തി കുഴഞ്ഞു കിടക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ചെയ്തു കൊടുക്കേണ്ട ചില പ്രധാന പ്രാഥമിക കാര്യങ്ങൾ ഉണ്ട് ഇതിനെ സിപിആർ എന്ന് പറയുന്നു ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം കൊണ്ടാണ് ഇത്തരത്തിൽ ഒരു വ്യക്തിക്ക് സംഭവിക്കുന്നതിന്റെ കാരണം ഹൃദയത്തിലേക്കുള്ള അല്ലെങ്കിൽ ഹൃദയത്തിൽ നിന്നുള്ള രക്തം പമ്പ് ചെയ്യുന്ന അവസ്ഥയ്ക്ക് എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഇപ്പോഴും സംഭവിക്കുന്നത്

   
"

അതുകൊണ്ടുതന്നെ നിങ്ങളുടെ മുൻപിൽ ഏതെങ്കിലും ഒരു വ്യക്തി കുഴഞ്ഞുവീഴുന്ന അവസ്ഥ നിങ്ങൾ കാണുകയാണെങ്കിൽ ഹൃദയസ്തംഭനം ആണോ എന്ന് മനസ്സിലാക്കിയതിനു ശേഷം ആ വ്യക്തിക്ക് വേണ്ടി സിപിആർ നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി അവ്യക്തിയുടെയും നിങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം ആ വ്യക്തിയുടെ തോളുകളിൽ രണ്ടോ മൂന്നോ തവണ അടിക്കുക. വ്യക്തിയോട് ആംബുലൻസ് വിളിക്കുവാൻ നിർദ്ദേശിക്കുക അതിനുശേഷം ആ വ്യക്തിയുടെ നെഞ്ചിന്റെ ഭാഗത്ത് രണ്ടോ മൂന്നോ തവണ കൈകൾ കൂട്ടിപ്പിടിച്ച് അമർത്തുക ഇത് ഹൃദയമിടിപ്പോ പൾസോ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമായിരിക്കണം.

കൈമുട്ടുകൾ മടക്കാത്ത രീതിയിൽ വേണം ഇത്തരത്തിൽ വ്യക്തിയുടെ ഹൃദയത്തിൽ അമർത്തി കൊടുക്കേണ്ടത് ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഇത് തുടരേണ്ടതാണ്. ഇതിൽ നമ്മൾ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ തന്നെ രക്ഷിക്കാൻ നമുക്ക് സാധിക്കുന്നു. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.