പല്ലിൽ കമ്പിയിടാതെ തന്നെ ഉന്തിയ പല്ലുകൾ നിര തെറ്റിയ പല്ലുകൾ എല്ലാം പ്രശ്നവും പരിഹരിക്കാം.

ഇന്ന് നമ്മുടെ മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചിട്ടുണ്ട് എന്ന കാരണം കൊണ്ട് തന്നെ പല പ്രശ്നങ്ങൾക്കും എളുപ്പവഴികൾ ഇന്ന് ലഭ്യമായിരിക്കുന്നു. ഇത്തരത്തിലുള്ള എളുപ്പവഴികൾ പല്ലിന് പ്രശ്നങ്ങൾക്കും നമുക്ക് ഉപകാരപ്പെടുന്നു.ചില ആളുകളെങ്കിലും പല്ലിൽ കമ്പി ഇടുന്നത് വളരെയധികം അലസത കാണിക്കുവാറുണ്ട്. ഇതിന്റെ കാരണം മിക്കപ്പോഴും രണ്ടാണ്. ഒന്നാമത്തെ കാരണം പല്ലിൽ കമ്പി ഇടുമ്പോൾ മുഖത്തിന് ഉണ്ടാകുന്ന അഭംഗി.ആളുകൾ അത് കണ്ട് കളിയാക്കുമോ എന്ന ചിന്ത. രണ്ടാമത്തെ കാരണം എല്ലാ മാസവും ഇതിന്റെ കമ്പികൾ ടൈറ്റ് ചെയ്യുവാനായി പോകാനുള്ള സമയക്കുറവ് അല്ലെങ്കിൽ ബുദ്ധിമുട്ട് എന്നിവയ്ക്കുകയാണ്.

   
"

അതിനാൽ ചില ആളുകളും പല്ലിൽ കമ്പിയിടാൻ താല്പര്യ കുറവ് കാണിക്കുന്നത്.അതിനുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇന്ന് ന്യൂതനമാർഗങ്ങളും പരിഹാരങ്ങളും ഉണ്ട്. ഇതിന്റെ പേരാണ് ക്ലിയർ അലൈൻമെന്റ് ട്രീറ്റ്മെന്റ്. ട്രാൻപരന്റ് ആയിട്ടുള്ള ഫൈബർ മെറ്റീരിയൽ കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഒരുതരം ക്ലിപ്പാണ് ഇത് പല്ലുകൾ ഘടിപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്ക് നാണക്കേട്റേതായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. കാരണം ഇത് പല്ലിൽ വെച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കൂടി സാധിക്കില്ല.

ആവശ്യമായ അനുസരണം സ്വയമേ തന്നെ വായിൽ നിന്നു എടുക്കുവാനും തിരിച്ചു വയ്ക്കുവാനും സാധിക്കുന്നു. എന്നത് ഇതിന്റെ വളരെ ഒരു പ്രത്യേകതയാണ്. ഇത്തരത്തിൽ പലതരത്തിലുള്ള ന്യൂതനമാർഗങ്ങളും ഇന്ന് നിലവിലുണ്ട് എന്നതുകൊണ്ട് തന്നെ പല്ലിന് ചെറിയ രീതിയിലെങ്കിലും അവസ്ഥ കാണുമ്പോൾ തന്നെ ഡോക്ടർ ചെന്ന് കണ്ട് ടെസ്റ്റുകൾ ചെയ്യേണ്ടത് അത്യാവശ്യവുമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.