അരി പാത്രത്തിന്റെ അടിയിൽ ഈ വസ്തുക്കൾ വയ്ക്കുക നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും പണവും വർധിക്കും

നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാനായി തലമുറകളായി നമ്മുടെ മുത്തശ്ശിമാരും പഴയ തലമുറക്കാരുമൊക്കെ നമുക്ക് പകർന്നു നൽകിയ ഒരു അറിവാണ്. കാരണം ഏതൊരു വീട്ടിലാണോ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാത്തത് അവിടെയാണ് കഷ്ടകാലവും ദുരിതവും അസുഖങ്ങളും രോഗാവസ്ഥയും ദാരിദ്ര്യവും എല്ലാം ഒഴിഞ്ഞു പോകാത്തത് . നമ്മുടെ വീട്ടിൽ ഐശ്വര്യം വിളങ്ങുവാനായി ലക്ഷ്മിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ വേണ്ടി നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനമായ ഭാഗങ്ങളിൽ ഒന്നായ അരി പാത്രങ്ങളിൽ നമ്മൾ ചെയ്യേണ്ട ഒരു ചെറിയ കാര്യമാണ് ഒരു പൊടിക്കൈയാണ് ഇവിടെ പറയാൻ പോകുന്നത്.

   
"

ആദ്യം നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ വീട്ടിലുള്ള ധാന്യങ്ങൾ തന്നെ ആയിക്കൊള്ളട്ടെയും ധാന്യങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ ചൈതന്യമുൾകൊള്ളുന്ന വസ്തുക്കളാണ്. ഉപ്പ്‌ എന്ന് നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ള 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മഞ്ഞൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള മറ്റൊരു വസ്തുവാണ്. അതുപോലെതന്നെ നമ്മൾ ഏറ്റവും മനസ്സിലാക്കേണ്ട കാര്യം നമ്മുടെ വീട്ടിൽ അരി പാത്രം എന്ന് പറയുന്നത് ഏറ്റവും വൃത്തിയായി ഒരു പൂജാ മുറി എങ്ങനെയാണ് നമ്മൾ ഒരുക്കി ഏറ്റവും മനോഹരമായി സൂക്ഷിക്കുന്നത് അതുപോലെ നമ്മുടെ വീട്ടിലെ അരി പാത്രം നമ്മൾ ഏറ്റവും വൃത്തിയായി സൂക്ഷിക്കണം എന്നതാണ്.

അരി പാത്രത്തിനോട് ചേർന്ന് ജലത്തിന്റെ അംശം വരാൻ പാടില്ല എന്നുള്ളതാണ്. അതിന് കാരണം ലക്ഷ്മി ദേവിയുടെ വാസമുള്ള അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യമുള്ള ഒരിടമാണ് അരി പാത്രം ധാന്യങ്ങൾ വയ്ക്കുന്ന പാത്രം എന്ന് പറയുന്നത്. ഒരു കാരണത്താലും അരിപാത്രം ഇത്തരത്തിൽ അഴുക്കായ രീതിയിൽ കാണപ്പെടാൻ നമ്മുടെ വീട്ടിൽ പാടില്ല. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക..