പ്രമേഹത്തിനായി മരുന്നു കഴിക്കുന്നവർ നിർബന്ധമായും ഒരിക്കലെങ്കിലും ഈ ടെസ്റ്റ്‌ ചെയ്യേണ്ടതാണ്.

പ്രമേഹരോഗം എന്നത് പല രീതിയിലും മനുഷ്യന്റെ ശരീരത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ്.പ്രമേഹം നമ്മുടെ ശരീരത്തെ ബാധിച്ചാൽ ഇത് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അല്പാല്പമായി നശിപ്പിക്കുന്നു അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ ചെറിയൊരു സൂചന ലഭിച്ചാൽ പോലും ഇത് ഇടയ്ക്ക് ചെക്ക് ചെയ്യേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. അതുപോലെതന്നെ മാസംതോറും ഉള്ള ചെക്കപ്പുകളും ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്. അതോടൊപ്പം പല ന്യൂതന മാർഗ്ഗങ്ങളും പ്രമേഹ രോഗ ചെക്കപ്പുകൾക്കായി വന്നിട്ടുണ്ട്. ഇതാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് സെൻസറിങ് സിസ്റ്റം.

   
"

അതായത് ഇത് നമ്മുടെ ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഒരു സെൻസറും അതോടൊപ്പം തന്നെ ഇതിന്റെ അളവ് നോക്കാനുള്ള ചെറിയ മെഷീനും ആകുന്നു.ഹൃദ്രോഗം ഉള്ളവരെ അല്ലെങ്കിൽ ഹൃദ്രോഗ ത്തിന്റെ മരുന്ന് കഴിക്കുന്നവരുമായിട്ടുള്ള ആളുകളിൽ രാത്രികാലങ്ങളിൽ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കൂടുന്നതും കുറയ്ക്കുന്നതുമായി കാണാറുണ്ട്.ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഉറക്കത്തിൽ അറിയാതെ പോകുന്നു. അതുകൊണ്ട് തന്നെ സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ള ശരീരം ആണ് എങ്കിൽ നമുക്ക് ഏത് സമയത്തും മുൻ സമയങ്ങളിൽ റീഡിങ് എടുക്കുവാനായി സാധിക്കുന്നു.

അതുകൊണ്ടുതന്നെ കണ്ടിന്യൂസ് ഗ്ലൂക്കോസ് സെൻസറിങ് സിസ്റ്റം ഇത്തരത്തിലുള്ള ഹൃദ്രോഗികൾക്കൊപ്പം തന്നെ സാധാരണ നിലയിൽ പ്രമേഹം ഉള്ളവർക്കും വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ് എന്ന് പറയാം.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയാണെങ്കിൽ ഇടയ്ക്കിടെ ഷുഗർ ചെക്ക് ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സമയങ്ങളിലും ഈ സെൻസറിങ് സിസ്റ്റം വളരെയധികം ഉപകാരപ്രദം ആകുന്നു നമുക്ക് നമ്മുടെ ഷുഗർ ഇടയ്ക്ക് പരിശോധിക്കുന്നതിന് മറ്റ് എവിടെയും പോകണ്ട എന്ന് അർത്ഥം. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും കാണുക.