ശരീരം മുഴുവൻ വേദന ക്ഷീണം എന്നിവ അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ.

ശരീരം മുഴുവൻ വേദന അനുഭവിക്കുന്നവർ നിരവധിയാണ് ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യം വിറ്റമിൻ തുടങ്ങിയവയിൽ കുറവ് സംഭവിക്കുന്നതിനാൽ സർവ്വസാധാരണയായി ശരീര വേദനകൾ വരാം. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഇല്ല എങ്കിൽ തീർച്ചയായും ശരീരവേദന ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.സൂര്യനിൽ നിന്നും ഉണ്ടാകുന്ന അൾട്രാവയലറ്റ് രശ്മി നമ്മുടെ ശരീരത്തിൽ പതിക്കുമ്പോൾ കൊളസ്ട്രോളിൽ നിന്ന് വൈറ്റമിൻ ഡി ലഭ്യമാകുന്നു.

   
"

ശരീര വേദനകൾ മറ്റു പലരീതിയിലും വരാം വെയിൽ കൊള്ളാത്തതുകൊണ്ട് ലിവറിന് മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മറ്റൊരു കണ്ടീഷൻ എന്ന് പറയുന്നത് യൂറിക്കാസിഡ് കൂടുതൽ ഉണ്ടെങ്കിലും ഇതുപോലെ ശരീരം മുഴുവൻ വേദന അനുഭവപ്പെടാം. അതുപോലെതന്നെ കിഡ്നി സ്റ്റോൺ കാൻസർ തുടങ്ങിയ അസുഖം കാരണം ഈ തിരക്കിൽ ശരീരം മുഴുവനും വേദന അനുഭവപ്പെടുന്നു ചില ആളുകളിൽ ശരീരമാസകലം വേദന അനുഭവപ്പെടുമ്പോൾ പതിവായി പെയിൻ കില്ലർ പോലുള്ള മരുന്നുകൾ നിരന്തരമായി കഴിക്കുന്നു കഴിക്കുമ്പോൾ ശരീര വേദനകൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെങ്കിലും മറ്റു പല അസുഖങ്ങൾക്കും കാരണമാകുന്നു.

അതിനാൽ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ യാതൊരു തരത്തിലുള്ള മരുന്നും കഴിക്കുവാൻ പാടുള്ളതല്ല. തരത്തിലുള്ള വേദനകൾ നീക്കം ചെയ്യുവാനായി ശ്രദ്ധിക്കേണ്ട കാര്യം വൈറ്റമിൻ ലഭ്യമാക്കുക എന്നതാണ് അതായത് ഓരോ ദിവസവും ഒരു 10 മിനിറ്റ് നേരമെങ്കിലും വെയിൽ കൊള്ളുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക.