മുഖത്തു ഉണ്ടാകുന്ന കറുത്ത പാടുകൾ മാറി മുഖം തിളങ്ങുവാൻ ഇതുപോലെ ചെയ്താൽ മതിയാകും.

നല്ലൊരു മുഖ ചർമം ആരാണ് ആഗ്രഹിക്കാത്തത് ? അതിനായി പലതരം പൊടികൈകൾ പരീക്ഷിക്കാറുമുണ്ട് .മുഖം നല്ല നിറം വയ്ക്കുവാനും മുഖത്തിന്റെ കാന്തി വർദ്ധിപ്പിക്കുവാനും അതിന്റെ ഗ്ലോ നന്നായി നിലനിർത്തുവാനും സഹായിക്കുന്ന കുറച്ച് ഫേസ് പാക്ക് നമുക്ക് പരിചയപ്പെടാം.ഫേസ്പാക്കുകളെ കുറിച്ച് പറയുമ്പോൾ നമ്മൾ ബ്യൂട്ടി പാർലറിൽ പോയി ഒരുപാട് പൈസ ചെലവഴിച്ച് ഫേഷ്യൽ ചെയ്യുന്നതിനേക്കാൾ നമുക്ക് വീട്ടിൽ തന്നെ ലഭ്യമായ കുറച്ചു കാര്യങ്ങൾ വെച്ച് അതിനേക്കാൾ നല്ല ഫേഷ്യൽ തയ്യാറാക്കി നമുക്ക് ഫേസ് പാക്ക് ആകെ ഇടൻ സാധിക്കും.

   
"

അത് വഴി നമ്മുടെ മുഖകാന്തി വർദ്ധിക്കും എന്നത് മാത്രമല്ല നമ്മുടെ പല ഡാർക്ക്‌ സ്പോർട്ടും മുഖക്കുരുവും അതിൽ നിന്ന് തന്നെ മാറാൻ കാരണമാവുകയും ചെയ്യുന്നു. മുഖത്തിന്റെ നിറം എപ്പോഴും വർദ്ധിപ്പിക്കാണോ എന്നത് ഒരു ചോദ്യം തന്നെയാണ്. സാധാരണ വെളുത്ത ചർമം ഉള്ളവർക്കാണ് കൂടുതൽ മുഖചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതാണ് സത്യം. അതുകൊണ്ട് കറുപ്പിലോ വെളുപ്പിന് അല്ല കാര്യം. ഫേസ് പാക്കുകൾ എന്ന് പറയുമ്പോൾ നമുക്ക് സാധാരണ വീട്ടിൽ ലഭ്യമായിട്ടുള്ള സാധനമാണ് പാല് തൈര് മോര് തുടങ്ങിയവ. മുഖകാന്തിക്ക് പുളിച്ച തൈര് ആകുമ്പോൾ ഒന്നുകൂടി ഹെൽപ്പ്‌ ചെയ്യുന്നു.

പുളിച്ച തൈരിൽ കൂടുതൽ ഔഷധഗുണമുണ്ട് എന്നതാണ്. ഓയിൽ സ്കിൻ ഉള്ള ആളുകൾക്ക് ഉപയോഗിക്കാവുന്ന കാര്യം ചെറുപയർ പൊടിയാണ്. ചെറുപയർ പൊടിയോ കടലമാവോ ഉപയോഗിച്ച് നമുക്ക് ഫേഷ്യൽ തയ്യാറാക്കാം. നമ്മുടെ വീട്ടിൽ ലഭിക്കുന്നത് നമുക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഡ്രൈ സ്കിൻ ഉള്ളവർക്ക് അതിന് പകരം ഉപയോഗിക്കുന്ന സാധനമാണ് അരിപ്പൊടി. അതുപോലെതന്നെ ദിവസവും മൊയിച്ചറയ്സർ ക്രീം അപ്ലൈ ചെയ്യാവുന്നതാണ്. നമ്മുടെ ചർമ്മത്തിലുള്ള ചുളിവുകൾ മാറ്റുവാനായി തക്കാളി വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ നാരങ്ങാനീര് പിഗ്മെന്റേഷൻ മാറുവാനായി നല്ലൊരു മാർഗമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക.