ഈ മന്ത്രം ദിവസവും ജപിക്കുക. നിങ്ങളുടെ ജീവിതത്തിനു ഉയർച്ച കൈവരുന്നത് ആയിരിക്കും

മന്ത്രങ്ങളിലെ രാജാവ് എന്നാണ് ഹരേ രാമ ഹരേ കൃഷ്ണ നാമത്തിനെ പറയുന്നത്. അതുകൊണ്ടാണ് മഹാ മന്ത്രം എന്ന് ഹരേ രാമ ഹരേ കൃഷ്ണ മന്ത്രത്തെ അറിയപ്പെടുന്നത് നമ്മൾ വിളിക്കുന്നത്. മനുഷ്യൻ ദൈവം പിതൃക്കൾ എല്ലാവരോടും ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും കഴുകി കളയാൻ ഇതിലും നല്ല വഴിയില്ല എന്ന് തന്നെ പറയാം. പാപങ്ങൾ കഴുകി കഴിയുമ്പോൾ നമ്മുടെ ജീവിതം ഉയർച്ചയിലേക്ക് പോകുന്നു. നമ്മളുടെ ജീവിതം ഒരുപാട് നന്മയിലേക്ക് പോകുന്നു നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഈശ്വരന്റെ അനുഗ്രഹത്തോട് കൂടിയാകുന്നു.

   
"

“ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” ഇത്രമാത്രം ചൊല്ലിയാൽ മതി ഒരു ദിവസം നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് പ്രാർത്ഥിക്കുകയാണെങ്കിൽ അത് ഏറ്റവും ഉത്തമം. പക്ഷേ ഇതിന് അങ്ങനെ നിർബന്ധമില്ല.ജപിക്കുന്ന നേരം ഭഗവാൻ മനസ്സിലുണ്ടായാൽ മതി. ഭഗവാനെ മനസ്സിൽ വിചാരിച്ചുകൊണ്ട് എവിടെയെങ്കിലും സമാധാനമായി ഒരിടത്ത് പോയി 108 പ്രാവശ്യം ഇത് ഉരുവിട്ടാൽ മതി 108 നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ നിങ്ങൾക്ക് എത്രയാണ് പറ്റുന്നത് അത്രത്തോളം ചെയ്യുക.

ഈ മന്ത്രംത്തിന്  പ്രത്യേക സമയം എന്നില്ല. നിങ്ങൾക്ക് പറ്റുന്ന ഏത് സമയത്ത് ചൊല്ലാവുന്നതാണ്. നിങ്ങളുടെ കുഞ്ഞുമക്കൾക്കും ഈ മന്ത്രം പറഞ്ഞു കൊടുക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.