ഉറക്കക്കുറവ് അനുഭവിക്കുന്നവരാണോ നിങ്ങൾ നല്ല ഉറക്കം ലഭിക്കുവാൻ ചെയ്യേണ്ടത്

ഉറക്കം എന്നത് മനുഷ്യന് അത്യാവശ്യമുള്ള ഒന്നാണ്. ഉറക്കം കൂടിയാലും ഉറക്കം കുറഞ്ഞാലും ഒരുപോലെ പ്രശ്നമുള്ള ഒന്നാണ്. ഉറക്കം കുറവ് ഉണ്ടാകുന്ന ഘടകങ്ങൾ പലതാണ്.ഒന്ന് നമുക്ക് സാധാരണമായി ശാരീരികമല്ലാത്ത കാരണങ്ങൾ ചായ കാപ്പി മറ്റ് ഉത്തേജക ഔഷധങ്ങൾ അല്ലെങ്കിൽ ലഹരിപദാർത്ഥങ്ങൾ ഇതെല്ലാം തന്നെ നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കാര്യമാണ്. അസുഖങ്ങളെ പറ്റി പറയുകയാണെങ്കിൽ നമുക്ക് മനസ്സിന് ടെൻഷൻ ഉണ്ടാകുന്നത് ഉറക്ക കുറവിന് കാരണമാണ്. ശാരീരികമായ അസുഖങ്ങളുടെ പട്ടികയിൽപ്പെടുന്നത് ഒന്ന് സ്ലീപ്‌ അപ്നിയ.

   
"

അതായത് ഉറക്കത്തിൽ ശ്വാസം വിട്ട് ഞെട്ടി എഴുനേൽക്കുന്ന അവസ്ഥ. പിന്നെ മറ്റു പല ഞരമ്പിന്റെ അസുഖങ്ങളും നമുക്ക് ഉറക്കക്കുറവിന് കാരണമായേക്കാം. ഇനി ഉറക്കം കൂടുതൽ എന്ന് പറയുമ്പോൾ നമുക്ക് പറയാനുള്ളത് തൈറോയ്ഡിന്റെ അസുഖങ്ങൾ അതുപോലെ തന്നെ ചില ഗ്രന്ഥികളുടെ അസുഖങ്ങൾ, ചില ശാരീരികമായ അവശതകൾ, ചിലപ്പോൾ ഡയബറ്റിക് മൂലം. ഇതെല്ലാം തന്നെ ഉറക്ക കൂടുതൽ ഉണ്ടാക്കാവുന്നതാണ്. രാത്രി ഉറക്കം കുറയുമ്പോൾ നമ്മൾ പകൽ സമയം കൂടുതൽ ഉറങ്ങുന്നു. പകൽ സമയം കൂടുതൽ ഉറങ്ങുന്നത് മൂലം നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മുടെ ശ്രദ്ധ കുറയുക നമ്മൾക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു.

ഇതിൽ സ്ലീപ് ആത്മീയ വളരെ കൂടുതലുമായ ഒരു രോഗാവസ്ഥയാണ് ദീർഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യ സമയത്ത് ലഭിക്കാതെ പലപ്പോഴും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം ഉറക്കത്തിനിടയിൽ തടസ്സപ്പെടുന്ന അവസ്ഥയാണ് ഇത്. ഈ രോഗാവസ്ഥയുള്ളവരിൽ പലപ്പോഴും അവരുടെ തലച്ചോറിൽ ഓക്സിജന്റെ അഭാവം ഉണ്ടാകുന്നുണ്ട്. ഇത് അവരിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.