ഹനുമാൻ കത്തിച്ച രാവണന്റ്റെ കോട്ടയും അതിലെ രഹസ്യങ്ങളും. ശ്രീ ലങ്കയിലെ അത്ഭുദം

പുരാണങ്ങളിലും ഇതിഹാസങ്ങളിലും രാവണനെ കുറിച്ച് അതീവ ശക്തിയും കഴിവുകളും ഉള്ള വ്യക്തിയാണ് എന്ന് പറയപ്പെടുന്നു. 10 തല എന്നാൽ അത്രയധികം വൈഭവം ബുദ്ധിശക്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. ഈ കാരണത്താൽ തന്നെ അദ്ദേഹം ജയിക്കാത്ത യുദ്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീരാമസ്വാമിയോട് തോൽക്കുകയും ഇഹലോകം വെടിയുകയുമാണ് ചെയ്തത്. രാവണന്റെ പുഷ്പക വിമാനത്തെ കുറിച്ച് ഇന്നും പലരും അന്വേഷണം നടത്തുന്നു എന്നതാണ് സത്യം. ഈ വാഹനം സങ്കൽപികമല്ല എന്നും ഇത് ശരിയായ രീതിയിൽ നിർമിച്ചാൽ ഇന്നും അത് ന്യൂതന രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്നും ഒരു വിഭാഗം വ്യക്തികൾ പറയുന്നു.

   
"

എന്നാൽ രാവണനെ കുറിച്ച് പറയുമ്പോൾ പുഷ്പക വിമാനത്തോടൊപ്പം തന്നെ പ്രാധാന്യം രാവണന്റെ കോട്ടയ്ക്കും ഉണ്ടാകുന്നു. സ്വർണത്താൽ തീർത്ത ഒരു അത്ഭുത കോട്ട തന്നെയാണ് രാവണന്റെ കോട്ട. എന്നാൽ രാമായണത്തിൽ ഹനുമാൻ സ്വാമി ഈ കോട്ട തീ ഇട്ട് നശിപ്പിച്ചു എന്നാണ് വിശ്വാസം. രാമായണത്തിൽ സീതാദേവിയെ രാവണൻ അപഹരിച്ച് കൊണ്ടുപോയ സമയം സീതാദേവി ആദ്യമായി ഈ കോട്ട കാണുന്നത് ഒരു കുന്നിന് മുകളിൽ നിന്നുമാണ് എന്ന് പറയുന്നു. നെറുകയിൽ വരുന്ന ഒരു കുന്നിന് മുകളിൽ നിന്നും ആദ്യമായി സ്വർണ കൊട്ടാരം കണ്ടു എന്നാണ് പറയുന്നത്.

ഇത്തരത്തിൽ സമാനമായ ഒരു കുന്ന് കോട്ടയ്ക്കു നേരെ കാണുവാൻ നമുക്ക് സാധിക്കുന്നതാണ്.ഇത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാകുന്നു.നാം ഏവരും കേട്ടിട്ടുള്ള ഒരു കാര്യമാണ് ചക്രവ്യൂഹ എന്നത്. ചക്രവ്യൂഹത്തിൽ അകപ്പെട്ടാൽ തിരിച്ചറിങ്ങാൻ സാധിക്കുന്നില്ല എങ്കിൽ അത് അറിയാത്ത വ്യക്തിയാണ് എങ്കിൽ തീർച്ചയായും മരണപ്പെടുന്നതാണ്. അത്തരത്തിൽ തന്നെയാണ് ഈ കോട്ട എന്നാണ് പറയുവാൻ സാധിക്കുന്നത്.

കോട്ട യുടെ മുകളിൽ കേറുമ്പോൾ തന്നെ അനേകം വഴികൾ കാണാൻ നമുക്ക് സാധിക്കുന്നതാണ്. അതുപോലെ ഇറങ്ങുമ്പോഴും നിരവധി വഴികളിലൂടെ ആനന്ദം ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഏകദേശം രണ്ട് കിലോമീറ്റർ നടന്ന ശേഷമാണ് കോട്ടയിലേക്ക് പ്രവേശിക്കുവാൻ സാധിക്കു എന്നതാണ് വാസ്തവം. ഇത് വളരെ മനോഹരം തന്നെയാകുന്നു. ആയിരം പടികൾ കയറി മുകളിൽ എത്തുമ്പോഴാണ് അത്ഭുതം നമുക്ക് കാണുവാൻ സാധിക്കുന്നത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക.