ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.

ലെൻസ് കാൻസർ ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ക്യാൻസർ രോഗമാണ്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വിട്ടുമാറാത്ത ചുമ അതൊരുപക്ഷേ അലർജി മൂലമാകാം അതല്ലെങ്കിൽ പുകവലിച്ചതിന്റെ ഭാഗമായുള്ള ചുമ ആയിരിക്കാം. പല തരത്തിൽ ഉള്ള ചുമകൾ ജീവിതത്തിൽ കണ്ടുവരുന്നു. നീണ്ടകാലം തുടരുന്ന ഈ ചുമകൾ ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയിരിക്കാം. ശ്വാസകോശ തുടക്കത്തിലെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് ചികിത്സിച്ച് ഭേദമാകാൻ സാധിക്കും.

   
"

ചെറിയ ട്യൂമറകൾ ആണെങ്കിൽ ശസ്ത്രക്രിയ നടത്തി അവനീക്കം ചെയ്യാം പ്രായമായവരിൽ ഓപ്പറേഷൻ സാധ്യമല്ലെങ്കിൽ റേഡിയേഷൻ തെറാപ്പിയിലൂടെയും രോഗത്തെ തോൽപ്പിക്കാം മുഴുവൻ വലതു വലതാവുകയാണെങ്കിൽ ഓപ്പറേഷന് ശേഷവും കീമോ റേഡിയേഷൻ തെറാപ്പി നടത്താറുണ്ട്. ഇത് ക്യാൻസർ മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കുവാനുള്ള മുൻകരുതലാണ്. രോഗത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാം.ശ്വസിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് നെഞ്ചുവേദന,പനി, ചുമ,ക്ഷീണം കഫത്തിൽ രക്തം ശ്വാസംമുട്ടൽ വിശദീകരിക്കാനാവാത്ത ശരീരഭാരം കുറയുന്നു, വിശപ്പില്ലായ്മ,നെഞ്ചിൽ മുറുക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഡിഎൻഎ യിൽ വരുന്ന മാറ്റങ്ങൾ കാരണം ഉണ്ടാകുന്ന അർബുദത്തെ ചെറുക്കാൻ ഇപ്പോൾ ടാർഗറ്റഡ് മോളിക്യുലർ തെറാപ്പി പ്രയോജനപ്പെടുത്താറുണ്ട്. ബയോപ്സി ടെസ്റ്റിലൂടെ വന്നിട്ടുള്ള മാറ്റങ്ങൾ നേരത്തെ തിരിച്ചറിയും അതുവഴി കൃത്യമായി മരുന്നുകളിലൂടെ വലിയൊരു അളവ് വരെ ക്യാൻസറിനെ ചേർക്കാൻ കഴിയുന്നു