ഈ അമ്മയ്ക്കും മകൾക്കും സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ.

അവൾക്കെന്തും തുറന്നു പറയാനുള്ള അവളുടെ കൂട്ടുകാരിയായിരുന്നു അവളുടെ അമ്മ. ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും അനുഭവങ്ങളും എല്ലാം തന്നെ അമ്മയോട് പറയുമായിരുന്നു.പക്ഷേ ഇത് പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒരു ഞെട്ടിലാണ് ഉണ്ടായത് ഇന്റർനെറ്റ് കഫയിൽ ജോലിക്കു നിൽക്കുന്ന അവളുടെ മുതലാളിയുടെ കൂട്ടുകാരനാണ് അയാൾ. ഞാനെന്റെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു. അന്ന് എനിക്ക് ഇതിൽ കൂടുതൽ മുടിയുണ്ടായിരുന്നു. ഒരു അസുഖം വന്നതിനുശേഷം ആണ് എന്റെ മുടിയെല്ലാം പോയത് അപ്പോൾ അയാൾക്ക് സ്നേഹം കൂടിവന്നു. അപ്പോഴാണ് എന്റെ അയാൾ ചുംബിച്ചത് നിനക്ക് ഞാനും എനിക്ക് നീ മാത്രമേയുള്ളൂ എന്തൊക്കെ പറഞ്ഞാലും നീ സൂക്ഷിക്കണം മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു ഇവളുടെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്.

   
"

ഒരു ദിവസം രാവിലെ മകൾ എഴുന്നേൽക്കാൻ വൈകിയപ്പോൾ അമ്മ അവളുടെ അടുത്ത് ചെന്നു. അപ്പോഴാണ് ജീവനുവേണ്ടി പിടയുന്ന മകളെ കണ്ടത് എല്ലാവരെയും വിളിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മകൾക്ക് അർബുദം ആണെന്ന് സത്യം ഡോക്ടർ വെളിപ്പെടുത്തി. ഡോക്ടർ ഉടനെ തന്നെ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. ഓപ്പറേഷനായി രണ്ടു ലക്ഷം രൂപ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. എങ്ങനെയെങ്കിലും മകളെ രക്ഷിക്കണമെന്ന് മാത്രമായിരുന്നു മനസ്സിലെ ലക്ഷ്യം. താൻ ജോലി ചെയ്യുന്ന വീട്ടിലെ മുതലാളി എപ്പോഴും തന്നെ ശരീരത്തിന് വേണ്ടി ആഗ്രഹിച്ചത് അമ്മയ്ക്ക് ഓർമ്മവന്നു.

മകളുടെ ചികിത്സയ്ക്ക് വേണ്ടി പണം ചോദിച്ചപ്പോൾ തിരികെ ചോദിച്ചത് തന്റെ ശരീരം മാത്രമായിരുന്നു പക്ഷേ എന്റെ മകൾക്ക് മുൻപിൽ അത് എനിക്ക് സമ്മതിക്കേണ്ടി വന്നു. അസുഖം ഭേദമായി എങ്കിലും വീണ്ടും അതിനുള്ള സാധ്യത ഉണ്ട്  ഡോക്ടർ പറഞ്ഞിരുന്നു. ഇനിയും അവളുടെ ഒരു സങ്കടത്തിലേക്ക് തള്ളിക്കളയാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ട് അമ്മ അന്ന് തന്നെ അയാളെ കാണാനായി കഫയിലേക്ക് പോയി എന്നായിരുന്നു ആ യുവാവിന്റെ പേര് അവനെ കണ്ട കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞു തിരിച്ചു ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല പിന്നെ ഇന്റർനെറ്റ് കഫയിലേക്ക് വരാറില്ലെന്നും അയാൾ ജോലിക്കായി പോയി എന്നുമെല്ലാം മകൾ പറയുന്നത് ഞാൻ കേട്ടു

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ വീണ്ടും ക്ഷീണതയായി അസുഖങ്ങളെല്ലാം വന്നു തുടങ്ങി ഡോക്ടറെ കാണിച്ചപ്പോൾ ഇനി അധികം ദിവസമില്ലെന്നും മകൾ മരിക്കാൻ പോവുകയാണ് എന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞു. ആശുപത്രിയിലായുള്ള പൈസയ്ക്ക് എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നഴ്സ് വന്ന് പറഞ്ഞത് ഹോസ്പിറ്റലിൽ പണം എല്ലാം ഒരാൾ അടച്ചുവെന്നും അവർക്ക്‌ തന്റെ മകളെ കാണണം എന്ന് ആഗ്രഹമുണ്ട്. സ്റ്റുഡിയോ കാണിച്ച വ്യക്തിയിലേക്ക് നോക്കിയപ്പോൾ അത് അബു ആയിരുന്നു.അമ്മ ഓടിച്ചെന്ന് അനുവിനെ കെട്ടിപ്പിടിച്ചു. രണ്ടുപേരും അവളെ കാണാനുവാൻ പോയി. അവരെ നോക്കി അവൾ കുറെ നേരം പുഞ്ചിരിച്ചു. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞതുപോലെ അവൾ ഞങ്ങളെ വിട്ടു പോയി. ജീവിതത്തിൽ ഒറ്റയ്ക്കാവരുത് എന്ന് കരുതി ഒരാളെ കൂടി ഏൽപ്പിച്ചായിരുന്നു അവൾ യാത്രയായത്.