സന്ധ്യക്ക് ശേഷം ഒരിക്കലുംചില കാര്യങ്ങൾ വീടുകളിൽ ചെയ്യുവാൻ പാടുള്ളതല്ല.

സന്ധ്യാസമയം എന്ന് പറയുന്നത് നമ്മുടെ ഹൈന്ദവ ആചാരങ്ങൾ പ്രകാരം ശാസ്ത്രങ്ങൾ പ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് നമ്മൾ എല്ലാം വീടുകളിലും വിളക്ക് കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പു വരുത്തേണ്ടതാണ്.  എന്നാൽ നമുക്ക് അറിവില്ലാത്തത് നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ലാത്തതുമായ ചില കാര്യങ്ങൾ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മൾ സാധിക്കാതെ ഇരിക്കുകയാണെങ്കിൽ ലക്ഷ്മിദേവിയുടെ വരവ് തടസ്സപ്പെടുകയും അല്ലെങ്കിൽ ലക്ഷ്മിദേവിയുടെ വീട്ടിലേക്കുള്ള കടന്നു വരവിന് വിപരീതമായി നമ്മൾ ചെയ്യുന്നതായി വരും.

   
"

അങ്ങനെയാണെങ്കിൽ ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഇല്ലാതെ വരികയും നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുകയും ചെയ്യും. സന്ധ്യാസമയത്ത് നമ്മുടെ വീടിന്റെ വാതിൽ അടച്ചിടരുത് എന്നതാണ്. ലക്ഷ്മി ദേവി വരുന്ന സമയത്ത് നമ്മുടെ വാതിൽ അടച്ചിട്ടു കഴിഞ്ഞാൽ നമ്മൾ ലക്ഷ്മിയെ എതിരെൽക്കാതെ പറഞ്ഞു വിടുന്നതിനു തുല്യമാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വീട് വൃത്തിയാക്കുന്നതാണ്. വീട് വൃത്തിയാക്കുന്ന എല്ലാ കാര്യങ്ങളും അഞ്ചുമണിക്ക് മുൻപ് തന്നെ ചെയ്യേണ്ടതാണ്.

സന്ധ്യ നേരത്ത് വീട് യാതൊരു കാരണത്താലും അടിക്കുവാൻ പാടുള്ളതല്ല. അതുപോലെ തന്നെ വേസ്റ്റ് കളയുവാനോ മറ്റു കാര്യങ്ങൾ ക്ലീൻ ചെയ്യുവാനും ആറുമണിക്ക് ശേഷം പാടുള്ളതല്ല. യാതൊരു കാരണത്താലും സന്ധ്യ നേരത്ത് ശാപവാക്കുകൾ അല്ലെങ്കിൽ നെഗറ്റീവ് എനർജി വാക്കുകൾ പറയുവാൻ പാടുള്ളതല്ല. യാതൊരു കാരണത്താലും പാല് പാലിന്റെ ഉൽപ്പന്നങ്ങൾ സന്ധ്യാസമയത്ത് ദാനം നൽകരുത്. വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണേണ്ടതാണ്.
.