സ്ഥിരമായി മൂത്ര പഴുപ്പ് അനുഭവിക്കുന്നവരാണ് എങ്കിൽ ഇതൊന്നു ചെയ്യുക ഉറപ്പായും ഫലം ലഭിക്കും.

വേനൽക്കാലം ആയാൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് മൂത്രത്തിൽ പഴുപ്പ് ഏതെങ്കിലും ഒരു രോഗാവസ്ഥ വരുന്നതിനു മുൻപേ തന്നെ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇത്തരത്തിൽപ്പെട്ട ഒന്ന് തന്നെയാണ് മൊത്തത്തിൽ പഴുപ്പ് എന്നതും മുതൽ പഴുപ്പ് വേനൽക്കാലം ആയാൽ നമുക്ക് വരും എന്ന് ഉള്ളതുകൊണ്ട് തന്നെ ഈ സമയമാകുമ്പോൾ അതിനു വേണ്ട പ്രതിരോധ മാർഗങ്ങൾ നമ്മൾ സ്വീകരിക്കേണ്ടതാണ്. മൂത്രം പല ഘട്ടങ്ങളിലൂടെയും കടന്നു കൊണ്ടാണ് പുറത്തേക്ക് പോകുന്നത്.

   
"

അങ്ങനെ കടന്നുപോകുന്ന ഏതെങ്കിലും ഒരു കേട്ടതിന് തകരാറു സംഭവിച്ചാൽ പോലും മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാകാം മൂത്രഘടനയുടെ മുകൾഭാഗത്താണ് പ്രശ്നമെങ്കിൽ അതിനെ അപ്പർ യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നു ഇത് കൂടുതൽ ഗുരുതരമായ ഉള്ള ഒരു പ്രശ്നം തന്നെയാണ്. ലോവർ യൂറിനറി ഇൻഫെക്ഷൻ ആണ് സാധാരണയായി എല്ലാ ആളുകളിലും കണ്ടുവരുന്നത് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ കണ്ടെത്തുന്നതിനായി മൂത്രം ടെസ്റ്റ് ചെയ്യുമ്പോൾ പസ്സ് സെൽസ് എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കുന്നു.

അഞ്ചിൽ താഴെയാണെങ്കിൽ പ്രശ്നമുള്ളതല്ല അഞ്ചിൽ കൂടുതലാണ് 10 വരെയൊക്കെ ആവുകയാണെങ്കിൽ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ് നമ്മൾ വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ് ദിവസവും നാല് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം എന്നത് നിർബന്ധമാണ് അതുപോലെതന്നെ യൂറിനൽ അവയവങ്ങൾ നല്ല വൃത്തിയോടുകൂടി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.