ഭക്ഷണത്തിൽ മുടി കണ്ടെന്നു പറഞ്ഞ് ഭക്ഷണം ഭാര്യയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ഭർത്താവ് പിന്നീട് സംഭവിച്ചത്.

ആദ്യം എല്ലാം കല്യാണം കഴിഞ്ഞ് സമയത്ത് എന്നോട് ഒത്തിരി സ്നേഹമായിരുന്നു ഇപ്പോൾ ഫോൺ നിലത്ത് വയ്ക്കാനുള്ള സമയം പോലും കിട്ടുന്നില്ല ഇപ്പോഴും ഫോണിൽ മാത്രമാണ് എന്നോട് സംസാരിക്കാൻ പോലും ഇപ്പോൾ സമയമില്ല നീ എന്തിനാണ് ഇപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് വേറെ ഒരു പണിയുമില്ലേ? അവൾ ഒന്നും മിണ്ടാതെ ബെഡിന്റെ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു രാവിലെ അലറാം അടിച്ചിട്ടും അവൾ എഴുന്നേൽക്കാതെ വന്നപ്പോൾ ഞാൻ അവളെ വിളിച്ചു. എനിക്ക് തീരെ വയ്യ ഏട്ടാ.ഞാൻ ഇന്നലെ ചെയ്തത് നീ പ്രതികാരം ചെയ്യുകയാണോ?

   
"

അപ്പോൾ ഞാൻ ഒന്നും കഴിക്കാതെ പോകണമെന്നാണോ പറയുന്നത് അതല്ല ഇക്ക പോയി കുളിച്ചു വന്നോളും ഞാൻ ഭക്ഷണം ഉണ്ടാക്കി വയ്ക്കാം ഇന്നെന്താ ഇവിടെ പുട്ടാണ് എനിക്ക് പൊട്ടും ഇഷ്ടമല്ല എന്ന് നിനക്കറിഞ്ഞുകൂടെ എനിക്ക് വയ്യാത്തത് കൊണ്ടാണ് എന്ത് പറഞ്ഞാലും വയ്യ വയ്യ എന്നാലും കഴിക്കാം എന്ന് വിചാരിച്ചപ്പോൾ അതാ പുട്ടിൽ ഒരു വലിയ മുടി ഞാനത് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.ഞാൻ കഴിക്കരുതെന്ന് വിചാരിച്ചാണോ നീ ഇതുപോലെ ഉണ്ടാക്കിവച്ചത്? അയാൾ ഇതും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് ചോറുണ്ടുവാനായി ഇറങ്ങിയപ്പോൾ അവൾ കുറെ തവണ ഫോണിൽ വിളിച്ചു മലപ്പുറം ഞാൻ അത് എടുത്തില്ല കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഉപ്പ വിളിച്ചു. ഇനി അയാൾ വീട്ടിൽ വന്നിട്ടാണോ വിളിച്ചത്?

അറ്റൻഡ് ചെയ്തു മോൻ തിരക്കിലാണോ ഞാൻ ഇവിടെ വന്നപ്പോഴാണ് ഇവൾക്ക് വയ്യ എന്ന് മനസ്സിലായത് ഞാൻ അവളെ ആശുപത്രിയിൽ കൊണ്ടുപോവുകയാണ് കുറച്ചുദിവസം വീട്ടിൽ നിർത്തിയിട്ട് കൊണ്ടുവരാം. അത് കുഴപ്പമില്ല അവൾ കുറച്ചുദിവസം അവിടെ നിൽക്കട്ടെ. വൈകുന്നേരം വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരു ശൂന്യതയായിരുന്നു വീട്ടിൽ അവളില്ല. കിടന്നു ശേഷം ഇങ്ങനെ കിടന്നാൽ ശരിയായില്ല ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കണം അടുക്കളയിൽ ചെന്നപ്പോൾ ആയിരുന്നു ഗ്യാസ് ഇല്ല എന്ന് മനസ്സിലായത് കുറച്ചു ദിവസങ്ങളായി പറയുന്നു വിറകടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന്.

പക്ഷെ ഇപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. അവളെ ഫോണിൽ വിളിച്ചു എന്നിട്ട് പറഞ്ഞു ഞാൻ രാവിലെ വരാം നീ റെഡിയായി നിന്നു. നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇത് എന്തുപറ്റി പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല ഞാൻ പറയുന്നത് കേട്ടാൽ മതി. അപ്പുറത്ത് അവളുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞ് ഒഴുകുകയായിരുന്നു അപ്പോൾ.