ഈ മന്ത്രവും ദിവസവും ഇതുപോലെ ജപിച്ചു നോക്കൂ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണാം.

ശ്രീരാമജയം എന്നത് ഒരു അത്ഭുത മന്ത്രം തന്നെയാണ് വളരെയധികം അത്ഭുതം നിറഞ്ഞ ഒരുപാട് ശക്തി പ്രദാനം ചെയ്യുന്ന ഒരു മന്ത്രം. ഒരുപാട് ആളുകൾക്കും ഇതിനെക്കുറിച്ച് അറിവ് കുറവായിരിക്കും നമ്മുടെ ആഗ്രഹം സാധിച്ചു തരുന്ന അല്ലെങ്കിൽ അതിലേക്ക് അടുപ്പിച്ചു തരുന്ന ഒരു മന്ത്രമാണ് ശ്രീരാമജയ മന്ത്രം ഏറ്റവും ആദ്യമായി ഭജിക്കുന്നത് ആഞ്ജനേയ സ്വാമി അശോകവനത്തിൽ വെച്ചാണ്. ഇന്നത്തെ കാലത്ത് നാം ഏതൊക്കെ ദേവന്മാരെ എത്രയൊക്കെ പ്രീതിപ്പെടുത്തിയാലും പ്രാർത്ഥിച്ചാലും ഇതിനെക്കാളും ഒക്കെ ഏറ്റവും അധികമായി അനുഗ്രഹം ലഭിക്കുന്ന ഒരു മന്ത്രമാണ് ശ്രീരാമജയം

   
"

ഇത് നമ്മുടെ ആഗ്രഹം നടത്തിത്തരുന്നത് തന്നെ സഹായിക്കുന്നു ഒരു ദിവസം എത്ര തവണ ശ്രീരാമജയം മുരുവിഡൻ സാധിക്കുന്നുവോ അത്രയും നമുക്ക് ഐശ്വര്യവും സമ്പത്തും സന്തോഷവും ജീവിതത്തിൽ വരുവാൻ ഇടയാകുന്നു ഇതിനൊപ്പം തന്നെ ഒരു പുസ്തകത്തിൽ അല്ലെങ്കിൽ ഒരു പേപ്പറിൽ നമ്മൾ പേന ഉപയോഗിച്ച് ശ്രീരാമജയം എന്ന് എത്ര തവണ എഴുതുന്നു അത്രയും നമുക്ക് ഗുണപ്രദം ആകുന്നു ഇത് ഏറ്റവും കുറഞ്ഞത് 3 തവണയെങ്കിലും എഴുതാൻ ശ്രമിക്കണം അധികമായി എത്ര തവണ എഴുതുകയോ അത്രയും നല്ലത് ഇത് നമ്മുടെ കാര്യങ്ങളെ കിട്ടുന്നതിന് മാതൃക നമ്മെ സഹായിക്കുന്നു ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ആക്കുന്ന നമ്മൾ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ശ്രീരാമജയ മന്ത്രം എഴുതുന്നത് വഴി നമ്മളെ സഹായിക്കുന്നു. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക