ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി പണം ഉണ്ടാക്കുവാൻ ദുബായിലേക്ക് പോയ ഭാര്യക്ക് സംഭവിച്ചത്.

രണ്ടുവർഷത്തിനുശേഷമാണ് അവൾ നാട്ടിലേക്ക് വരുന്നത് ഞാനും മക്കളും എത്രനാൾ അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.പറഞ്ഞത് പോലെ ഞങ്ങൾ എയർപോർട്ടിൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴാണ് തിരക്കിൽ നിന്നും അവൾ വരുന്നത് കണ്ടത്. പോയതു പോലെയല്ല അവൾ തിരിച്ചു വരുന്നത്. അവൾ സുന്ദരിയായിരിക്കുന്നു ചുറ്റുമുള്ളവരെ നോക്കുമ്പോൾ കുറെ കാലങ്ങൾക്ക് ശേഷം കാണുന്നവരെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനും വിചാരിച്ചു അവൾ എന്നെ കെട്ടിപ്പിടിക്കും എന്ന്. വന്ന ഉടനെ തന്നെ കാറിൽ കയറി എന്നോടും കയറാൻ പറഞ്ഞു വേഗം വീട്ടിലേക്ക് എനിക്ക് നല്ല ക്ഷീണമുണ്ട് ചെന്നിട്ട് കിടക്കുവാൻ അത്ഭുതമാണ് അപ്പോൾ തോന്നിയത് നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ മക്കൾക്കും നിങ്ങൾക്കും പുതിയ ഡ്രസ്സ് ഒക്കെ എടുക്കണമെന്ന് ഇതെന്തു കോലമാണ്?

   
"

സംസാരിക്കാൻ അതുകൊണ്ട് മക്കൾ എല്ലാവരും തന്നെ വളരെ സങ്കടത്തിൽ ആയിരുന്നു. വീട്ടിലേക്ക് എത്തിയപ്പോൾ അവളെയും ഞങ്ങൾ ആരും തന്നെ ശല്യം ചെയ്തില്ല. ഭക്ഷണം കഴിച്ച് കുളിച്ച് അവൾ കിടന്നുറങ്ങുവാൻ ആയി ചെന്നു രാത്രിയിൽ മുറിയിലേക്ക് കയറി ചെന്നപ്പോൾ ചുവന്ന ഗൗട്ട് അവൾ കിടന്നുറങ്ങുകയായിരുന്നു. എത്രയോ വർഷം കഴിഞ്ഞാണ് എന്റെ ഭാര്യയെ കാണുന്നത് അതുകൊണ്ട് തന്നെ കുടിച്ചെന്ന് അവളെ Administrative അവൾ എന്നെ തട്ടി മാറ്റി അത് എന്നെ ശരിക്കും വിഷമിപ്പിച്ചു. എന്തൊരു മാറ്റമാണ് നിങ്ങൾക്ക് ഒന്ന് കുളിച്ചൂടെ എനിക്ക് ഉറക്കം വരുന്നു ഇനി ശല്യം ചെയ്യരുത് ഗൾഫിൽ പോയി കുറെ പൈസ ഉണ്ടാക്കി എന്ന് കരുതി ഇത്രയ്ക്ക് അഹങ്കാരം ഒന്നും പാടില്ല ഞാനും എന്റെ മക്കളും കഴിഞ്ഞ് രണ്ടു വർഷമായി നിന്നെ കാണാതെ എത്ര വിഷമിച്ചു എന്ന് നിനക്ക് അറിയാമോ ഇപ്പോൾ കുറെ കാശുണ്ടാക്കിയത് കൊണ്ട് നിനക്ക് അഹങ്കാരം ആണ് നീ തുലഞ്ഞു പോകത്തെ ഉള്ളൂ അപ്പോൾ ഉണ്ടായ ദേഷ്യത്തിന് ഞാൻ അവളെ കുറേ ചീത്തയും പറഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് പോയി.

അടുത്ത ദിവസം അവളെ ആ വീട്ടിൽ കണ്ടില്ല ഇന്നലെ പറഞ്ഞ ദേഷ്യത്തിൽ അവൾ ഇറങ്ങിപ്പോയോ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. അപ്പോഴാണ് അവിടെ നിന്നും ഒരു ഡയറി കിട്ടിയത് എന്റെ പ്രിയപ്പെട്ട മക്കൾക്കും രമേശനും ഞാൻ മനപ്പൂർവ്വം ആണ് നിങ്ങളോട് അകൽച്ച കാണിച്ചത് കാരണം അധികനാൾ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാക്കില്ല ഇപ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ടാകാൻ പാടില്ല ഞാനൊരു രോഗിയാണ് ചേട്ടാ എന്നെ തെറ്റിദ്ധരിക്കരുത് ഞാൻ ദുബായിൽ വന്നിറങ്ങുമ്പോൾ ദേഹത്ത് വന്ന് കുത്തിയത് പോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു പിന്നീട് ആശുപത്രിയിൽ എത്തിയ ടെസ്റ്റ് ചെയ്തപ്പോഴാണ് പോസ്റ്റീവ് ആണെന്ന് അറിഞ്ഞത്.

നിങ്ങൾ എന്നെ വെറുക്കുവാൻ വേണ്ടിയാണ് ഞാൻ ഇതിൽ എല്ലാം ചെയ്തത്. ഞാൻ പോവുകയാണ് മറ്റൊരു ലോകത്തേക്ക് അവളെ തേടി ഉടനെ തന്നെ ഇറങ്ങി അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അപ്പോൾ എതിരെ വരുന്ന ട്രെയിനിനു മുന്നിലൂടെ അവൾ നടന്നു വരുന്നത് കണ്ടു. ഓടിച്ചെന്ന് അവളെ പിടിച്ച് മാറ്റി നീ എന്താ വിചാരിച്ചത് നിനക്കൊരു അസുഖം വന്നാൽ ഞങ്ങൾ എല്ലാവരും നിന്നെ വിട്ടു പോകുമെന്നാണ് നമുക്ക് ചികിത്സിക്കാം ചികിത്സിച്ചാൽ മാറാത്ത അസുഖം ഒന്നും ഇല്ല ഇന്നത്തെ കാലത്ത്. നീ വിഷമിക്കരുത് ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. അവൾ രമേശിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുവാൻ തുടങ്ങി.