മുടികൊഴിച്ചിൽ പൂർണ്ണമായും അകറ്റാനും മുടി നല്ല പോലെ തഴച്ചു വളരാനും ഉള്ള മാർഗങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുള്ളത്.. അതുപോലെതന്നെ മുടി കൊഴിഞ്ഞുപോയ ഭാഗങ്ങളിൽ മുടി വളരാതിരിക്കുകയും ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം മുടി കൊഴിച്ചിൽ തടയാനായും അതുപോലെ മുടി വളർച്ചയ്ക്ക് സഹായിക്കും ആകാൻ ഏത് എണ്ണയാണ് നമ്മൾ ഉപയോഗിക്കേണ്ടത്.. മുടിക്ക് നല്ല കട്ടി ഉണ്ടാകാനായിട്ട് അതുപോലെതന്നെ മുടി കൊഴിയുന്നത് തടയാനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ജീവിത രീതികളിൽ ശ്രദ്ധിക്കാൻ കഴിയും.. അതുപോലെതന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന താരൻ എന്നുള്ളത്.. അതുകൊണ്ടുതന്നെ ഇത്തരം താരൻ പ്രശ്നങ്ങൾ ഒഴിവാക്കാൻ നമുക്ക് ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

   
"

തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാം.. ആദ്യമേ തന്നെ നമുക്ക് മുടി എന്നാൽ എന്താണ് എന്നതിനെ കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ മുടി എന്നു പറയുന്നത് ഒരു ചെടി വളരുന്നതുപോലെ നിസ്സാരമായി വളരുന്ന ഒന്ന് അല്ല.. നമ്മുടെ ഡെഡ് സെൽസ് മുകളിലേക്ക് തള്ളിത്തള്ളി വരുന്നതാണ് മുടി എന്നു പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള ഈ ഡെഡ് സെൽസ് വളർന്നുവരുന്നത് ചെടിക്ക് വളവും വെള്ളവും ഒക്കെ നൽകുന്നതുപോലെ അങ്ങനെ എന്തെങ്കിലും എണ്ണകൾ കൊണ്ട് അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ചോ ഹെയർ പാക്കുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനേക്കാൾ ആ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ന്യൂട്രിയൻസ് സപ്ലിമെന്റ് ചെയ്യുന്നത് വഴി അതിലെ രോഗങ്ങൾ ഉണ്ടാകുന്നത് അവോയ്ഡ് ചെയ്യുകയും ചെയ്യുന്നത് ആണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത്..

പ്രത്യേകിച്ച് നമ്മുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം ഉണ്ട്.. ഏറ്റവും കോമൺ ആയി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ കുറവുകൾ മൂലം അതായത് ഹൈപ്പോതൈറോഡിസം എന്നുള്ളത് കൊണ്ട് മുടികൊഴിച്ചിൽ വളരെയധികം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….