എന്തുകൊണ്ടാണ് പ്രായം കുറഞ്ഞ ആളുകളിൽ അകാലനര എന്ന പ്രശ്നം ഇത്രത്തോളം ബാധിക്കുന്നത്…

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ അയക്കുന്ന അകാലനര എന്ന വിഷയത്തെക്കുറിച്ചാണ്.. വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു വരികയാണെങ്കിൽ അത് നമ്മുടെ പേഴ്സണാലിറ്റി അല്ലെങ്കിൽ കോൺഫിഡൻസിനെ തന്നെ വളരെയധികം ബാധിക്കുന്ന ഒന്നാണ്.. എല്ലാ ആളുകൾക്കും ഇത് ഉണ്ടാവണം എന്നല്ല പറയുന്നത് പക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. അപ്പോൾ എന്താണ് ഈ അകാലനര എന്ന് പറയുന്നത്.. ഒരു 20 അല്ലെങ്കിൽ 25 വയസ്സ് പ്രായമുള്ള ആളുകൾക്ക് അല്ലെങ്കിൽ 30 വയസ്സിന് താഴെയുള്ള ആളുകൾക്ക് തലമുടി നരച്ചു വരികയാണെങ്കിൽ അതിനെ അകാലനര എന്ന് പറയും..

   
"

എന്നാൽ ചില രാജ്യങ്ങളിൽ 20 വയസ്സിന് താഴെ ഇത്തരത്തിൽ കണ്ടു വരാറുണ്ട് അതുപോലെതന്നെ ഏഷ്യൻ രാജ്യങ്ങളിൽ 30 വയസ്സിന് താഴെയും വരാറുണ്ട് അപ്പോൾ ഇത്തരത്തിൽ വരുന്നതിനെ നമ്മൾ അകാലനര എന്നു പറയുന്നു.. ഇത് ഇങ്ങനെ വരുന്നത് പല അസുഖങ്ങൾ കൊണ്ട് ആവാം അല്ലെങ്കിൽ പാരമ്പര്യം ആകാം.. അതല്ലെങ്കിൽ പല വൈറ്റമിൻസ് എൻറെ കുറവുകൾ കൊണ്ടുവരാം.. അതുപോലെ വല്ല മിനറൽസിന്റെ കുറവുകൾ കൊണ്ടുവരാം.. തൈറോയ്ഡ് എന്ന രോഗം കൊണ്ട് വരാം.. അപ്പോൾ ഇത്തരത്തിൽ അകാലനര വരുന്നതിന് പിന്നിൽ പലതരം കാരണങ്ങളാണ് ഉള്ളത്.. അതുപോലെ ചില പ്രത്യേക അസുഖങ്ങളുണ്ട് അതായത് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നുള്ളതുകൊണ്ട് വരാം.. അതുപോലെ അലർജിയുടെ മറ്റൊരു ഭാഗമായി വരാം.. അതുപോലെ പല അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയി വരാം..

പുരുഷന്മാരിൽ നര ഇത്തരത്തിൽ വരുമ്പോൾ ആദ്യം വരുന്നത് കൃതാവിൻറെ ഭാഗത്തായിരിക്കും.. അതിനുശേഷം തലയുടെ ഉച്ചി ഭാഗത്തേക്കും അതുപോലെ മുൻവശത്തേക്കും അത് കഴിഞ്ഞ് ഏറ്റവും പുറകിലാണ് പിന്നീട് നര വരുന്നത്.. പക്ഷേ സ്ത്രീകളിൽ അങ്ങനെയല്ല ആദ്യം തന്നെ മുൻവശത്ത് ആയിരിക്കും വരുന്നത്.. ഏകദേശം ഒരു 50 വയസ്സ് ആകുമ്പോഴേക്കും നമ്മുടെ സമൂഹത്തിലെ ഒരു 50% ആളുകൾക്കും നര വന്നിട്ടുണ്ടാകും എന്നാണ് പറയുന്നത്.. 50 വയസ്സിൽ 50 ശതമാനം നര വരും.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ നര ബാധിക്കുന്നത് എന്നതിനെക്കുറിച്ച് വളരെ ബ്രീഫ് ആയിട്ട് ചില കാര്യങ്ങൾ പറയാം.. അതായത് നമ്മുടെ ശരീരത്തിൽ ബി 12 വിറ്റാമിന്റെ ഡെഫിഷ്യൻസി ഉള്ള ആളുകൾക്ക് 55% ത്തോളം നര വരുന്നുണ്ട് എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….