ഒരു നാട്ടിലെ മുഴുവൻ ജനങ്ങളെയും ഭയപ്പെടുത്തിയ ഒറ്റയാൻ.. എന്നാൽ അവസാനം സംഭവിച്ചത്..

ഇന്ന് കാടിനോട് അടുത്തായി താമസിക്കുന്ന പല ജനങ്ങൾക്കും ഭീഷണിയാകുന്ന ഒന്നാണ് ആനപ്പേടി എന്നുള്ളത്.. പല ആനകളും കാട്ടിൽനിന്ന് ഇറങ്ങിവന്ന് വയലുകളും അതുപോലെതന്നെ മനുഷ്യരുടെ വീടുകളും എന്തിന് ചിലപ്പോൾ മനുഷ്യരെപ്പോലും വക വരുത്താറുണ്ട്.. നമ്മൾ ഇതുവരെ ഉത്സവങ്ങൾക്കു നിൽക്കുന്ന ആനകളെ മാത്രമല്ലേ കണ്ടിട്ടുള്ളൂ പക്ഷേ ഒരു കൂട്ടം ജനങ്ങളെ എല്ലാം ഭയപ്പെടുത്തുന്ന കാട്ടാനകളെ കണ്ടിട്ടുണ്ടോ.. അവയ്ക്ക് ദേഷ്യം വന്നാൽ മനുഷ്യൻ എന്ന് ജീവനെന്നു എന്നൊന്നും അറിയില്ല.. വീടും മനുഷ്യരെയും വയലുകളെയും അവിടെയുള്ള എല്ലാത്തിനെയും അത് നശിപ്പിക്കും..

   
"

അത്തരം ഒരു സംഭവത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത്.. കാട്ടനെയും ജെസിബിയും തമ്മിൽ കൊമ്പ് കൊടുത്താൽ ആര് ജയിക്കും.. എന്നാൽ ഇനി സംശയം വേണ്ട.. കാരണം ജെസിബി തന്നെ ജയിക്കും.. ഭയവും ഭീതിയും പടർത്തിക്കൊണ്ട് നടന്ന ഒറ്റയാനെ ഓടിക്കാൻ അവസാനം ജെസിബി തന്നെ എല്ലാവർക്കും വേണ്ടിവന്നു.. ഗ്രാമത്തിലേക്ക് പാഞ്ഞ് അടുക്കുകയായിരുന്നു ഈ ഒറ്റയാൻ.. അവിടെ ധാരാളം ജനങ്ങളും ഉണ്ടായിരുന്നു..

അവരുടെ ജീവനെല്ലാം ഭീഷണിയായിരുന്നു ഈ ഒറ്റയാൻ.. ഗ്രാമത്തിൽ നിന്നും ഓടിച്ച് അവസാനം ഒറ്റയാൻ വയലിൽ എത്തിയതോടെ ആണ് വേറെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ഷാജഹാൻ എന്ന ജെസിബി ഡ്രൈവർ തന്റെ ജെസിബിയും കൊണ്ട് ആ ഭയപ്പെടുത്തുന്ന ഒറ്റയാൻ മുമ്പിൽ ചെന്നത്.. ഒറ്റയാൻ ജെസിബി കണ്ട ഉടനെ തന്നെ അതിനുമേൽക്ക് കുതിച്ചു ചെന്നു എങ്കിലും അതിനുള്ള പേടിയും അതിൻറെ കൂടെയുള്ള അപകടവും മനസ്സിലാക്കി തിരിച്ചു കാട്ടിലേക്ക് തന്നെ കയറിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….