വളരെ നിഷ്കളങ്കതയോടെ ഒരു കൈയിൽ കോഴി കുഞ്ഞും മറുകയിൽ 10 രൂപയുമായി വന്ന ബാലനെ കണ്ട് ആശുപത്രി അധികൃതർ ഞെട്ടി..

ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞ് മറുകയ്യിൽ ഒരു പത്തു രൂപ നോട്ടുമായി നിന്ന് ആ കുരുന്നു ബാലനെ നിങ്ങൾക്ക് ഓർമ്മയില്ലേ.. വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ഡറക് എന്ന ബാലൻ.. പെട്ടെന്ന് കുട്ടി അറിയാതെ കോഴിക്കുഞ്ഞിനുമേൽ സൈക്കിൾ കയറി ഇറങ്ങി.. എന്നാൽ അത് കണ്ട് അവന് അവനെ ഒരുപാട് സങ്കടം ആയി.. അപ്പോൾ തന്നെ അവൻ ആ കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞ് അടുത്തു.. പക്ഷേ അവിടെ എത്തുമ്പോഴേക്കും കോഴിക്കുഞ്ഞ് ചത്തു പോയിരുന്നു.. എങ്കിലും അവൻറെ ആ ഒരു പ്രവർത്തി കണ്ട് അവിടെയുള്ള എല്ലാ ആളുകളും അവനെ വാഴ്ത്തി..

   
"

കോഴിക്കുഞ്ഞിനുമേൽ അറിയാതെ സൈക്കിൾ കയറി ഇറങ്ങിയപ്പോൾ അത് കണ്ട് ആകെ വിഷമിച്ച ഡറക് അതിനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി തന്റെ മാതാപിതാക്കളോട് ഒരുപാട് പറഞ്ഞു അത്രേ.. പക്ഷേ അവർ അതൊന്നും കേൾക്കാതെ ഇരുന്നപ്പോഴാണ് അവൻ തന്റെ കയ്യിലുള്ള 10 രൂപയും എടുത്ത് കോഴിക്കുഞ്ഞുമായി അവൻ ആശുപത്രിയിലേക്ക് പോയത്.. പക്ഷേ ആ സമയത്ത് കോഴിക്കുഞ്ഞ് ചത്തു പോയത് അവന് മനസ്സിലായത് ഇല്ല.. അവന്റെ കൈയിൽ ആണെങ്കിൽ വെറും 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഒരു കൈയിൽ കോഴിക്കുഞ്ഞ് മറുകൈയിൽ പത്തുരൂപയുമായി ആശുപത്രിയിലേക്ക് കയറിപ്പോയ അവൻ ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ എത്രയും വേഗം രക്ഷിക്കാനായി ആവശ്യപ്പെട്ടു..

നിഷ്കളങ്ക മുഖവുമായി നിൽക്കുന്ന അവൻറെ ചിത്രം സോഷ്യൽ മീഡിയകളിൽ എല്ലാം വളരെ വൈറൽ ആയിരുന്നു.. മിസോറാമിലെ സൈറക്ക് എന്ന സ്ഥലത്തിലെ ഡറക് എന്ന ഈ ഒരു ബാലൻ നമുക്കെല്ലാവർക്കും ഒരു മാതൃക തന്നെയാണ്.. അവൻറെ കരുണ നിറഞ്ഞ ആ ഒരു പ്രവർത്തി കൊണ്ടാണ് വെറും ഒരു ദിവസം കൊണ്ട് തന്നെ ആ കുഞ്ഞ് ഇത്രയും വലിയ താരമാകാൻ കാരണം.. ഈ ഒരൊറ്റ പ്രവർത്തി കൊണ്ട് തന്നെ അവൻറെ സ്കൂളിലെ എല്ലാവരും അവനെ ആദരിക്കുകയും ഉണ്ടായി.. ഈ കുഞ്ഞ് നമുക്ക് എല്ലാവർക്കും ഒരു മാതൃക തന്നെയാണ് അതുപോലെ അവൻറെ പ്രവർത്തിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….