മാതൃസ്നേഹത്തിന്റെ കഥ പറയുന്ന ഒരു നായയുടെയും മക്കളുടെയും കഥ.. ആരുടെയും കണ്ണ് നിറയ്ക്കുന്ന കാഴ്ച..

നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ അമ്മമാർ എന്ന് പറയുന്നത്.. നമുക്ക് എന്തൊക്കെ സംഭവിച്ചാലും എന്തൊരു കഷ്ടങ്ങൾ വന്നാലും നമ്മുടെ കൂടെ അമ്മയുണ്ട് എങ്കിൽ അതൊരു വലിയ ധൈര്യം തന്നെയാണ്.. മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെ ആണ്.. പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരുടെ ഇത്തരത്തിലുള്ള ഫീലിംഗ്സ് എല്ലാം കണ്ടില്ല എന്ന് നടിക്കാറുണ്ട്.. നമുക്കുണ്ടാകുന്ന അതേ വേദനകൾ തന്നെയാണ് അവർക്കും ഉണ്ടാകുന്നത് പക്ഷേ ആരും മനസ്സിലാക്കാറില്ല എന്ന് മാത്രം.. ഒരു പിക് ബുൾ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ഒരു ദിവസം കണ്ടു.. അതിനെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന ആളുകൾ കണ്ട കാഴ്ച എന്നു പറയുന്നത് ആ പിഗ് ബുൾ പ്രസവിച്ചിട്ട് വെറും ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ…

   
"

അത് കുറച്ചുദിവസമായി അതിൻറെ കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തിട്ടില്ല എന്ന് അതിനെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു.. സത്യത്തിൽ എന്താണ് അതിൻറെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ചിന്തിച്ചു നിന്ന ആളുകളെ അത് കടിച്ചു വലിക്കാൻ തുടങ്ങി.. എന്നിട്ട് ഒരു വീട്ടിലേക്ക് അത് ഓടിപ്പോയി.. അതിന്റെ പുറകെ ചെന്ന ആളുകൾ ആ വീട്ടിലെ ഉടമസ്ഥനോട് കാര്യങ്ങൾ തിരക്കി.. അപ്പോഴാണ് മനസ്സിലായത് ആ നായയെ അവർ വളർത്തിയത് ആയിരുന്നു എന്ന്.. പ്രസവശേഷം അതിന്റെ കുഞ്ഞുങ്ങളെ എല്ലാം എടുത്തിട്ട് ഇതിനെ അവർ ഉപേക്ഷിച്ചു.. അപ്പോൾ ഈ നായയെയും നിങ്ങൾ സ്വീകരിക്കണം അമ്മയെയും കുഞ്ഞുങ്ങളെയും പിരിക്കാൻ പാടില്ല എന്ന് പലവട്ടം അയാളോട് പറഞ്ഞെങ്കിലും അദ്ദേഹം കേട്ടില്ല..

അങ്ങനെ അവർ ആ അമ്മ നായയുമായി മടങ്ങി.. പക്ഷേ അവരാരും വെറുതെയിരുന്നില്ല ഇതിനെതിരെ കമ്പ്ലൈന്റ് കൊടുത്തു.. ഉടൻതന്നെ അയാൾ വിളിച്ചിട്ട് പറഞ്ഞു ഈ കുഞ്ഞുങ്ങളെയും ഞങ്ങൾക്ക് വേണ്ട ഇതിനെ കൊണ്ടുപോക്കോളൂ എന്ന് പറഞ്ഞു.. അത് പറഞ്ഞതോടെ ആ അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന ഒരു നിമിഷം എന്നു പറയുന്നത് വളരെ വികാരം നിർഭരമായിരുന്നു അതുപോലെ ആരുടെയും കണ്ണ് നിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.. ഇതിനുവേണ്ടി അവർക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളെ എത്രതന്നെ പ്രശംസിച്ചാലും നമുക്ക് മതിയാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…