ആരോടും മിണ്ടാതെ തൻറെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധ.. എന്നാൽ അവരോട് ഈ യുവതി ചെയ്തത് കണ്ടോ…

ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി കൊണ്ടിരിക്കുന്നത്.. അതിന് പിന്നിൽ ലൂസി എന്താണ് ചെയ്തത് എന്നല്ലേ.. ലൂസി എന്ന പെൺകുട്ടി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്.. തൊട്ടടുത്ത അയൽക്കാരെ പോലെ തന്നെ ജോലിയും ഒക്കെയായി വളരെ തിരക്കുപിടിച്ച ഒരു ജീവിതം ആയിരുന്നു ലൂസിയുടെ ത്.. എങ്കിലും അവൾ അവളുടെ അയൽക്കാരെയും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.. ലൂസിയുടെ എതിർ ഫ്ലാറ്റിൽ ഒരു വൃദ്ധ കുറേ വർഷങ്ങളായി താമസിക്കുന്നുണ്ടായിരുന്നു.. എന്നാൽ എന്താണ് കാര്യം എന്നുവച്ചാൽ ഇതുവരെയും അവരെ ഒറ്റ മനുഷ്യർ പോലും കാണാൻ വന്നിട്ടില്ല.. അതുപോലെതന്നെ അവരുടെ ഫ്ലാറ്റിനകത്തേക്ക് ഒരു ഈച്ചയെ പോലും എന്തിന് ഒരാളെയും ഇതുവരെ കയറ്റിയിട്ടില്ല.. അതുകൊണ്ടുതന്നെ വളരെ ക്ഷീണിതരായ അവർ ഒരു മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.. അവർ ആകെ പുറത്തിറങ്ങുന്നത് എന്ന് പറയുന്നത് ആഴ്ചയിലൊരിക്കലാണ്..

   
"

അതും പച്ചക്കറികൾ വാങ്ങിക്കാൻ വേണ്ടി മാത്രം.. ഒരു ദിവസം അവരെ കണ്ടപ്പോൾ ലൂസി അവരോട് ചോദിച്ചു എന്തെങ്കിലും സഹായം എന്നെക്കൊണ്ട് ആവശ്യമുണ്ടോയെന്ന്.. പക്ഷേ അവർ അതെല്ലാം കേട്ടിട്ടും അവളോട് ഒരു മറുപടി പോലും പറഞ്ഞില്ല.. അപ്പോൾ ലൂസിക്ക് തോന്നി ഇവർ ഫ്ലാറ്റിനുള്ളിൽ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടാകുമോ എന്ന്.. അതല്ലെങ്കിൽ എന്താണ് ഇവർക്ക് ഇത്രമാത്രം വിഷമം ഉള്ളത്.. എന്തായാലും മറ്റുള്ള ആളുകളെ പോലെ അവരുടെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ ലൂസിക്ക് കഴിയുമായിരുന്നില്ല.. അതുകൊണ്ടുതന്നെ ഒരു ദിവസം അവൾ ആ വൃദ്ധയുടെ ഫ്ലാറ്റ് ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി.. എന്നാൽ അവിടുത്തെ കാഴ്ചകൾ കണ്ടു അവൾ ആകെ ഞെട്ടി.. അത് ശരിക്കും ഒരു ചവറ്റുകുട്ട പോലെയുള്ള ഒരു റൂം ആയിരുന്നു..

അവരുടെ സോഫകളിൽ കറകൾ പിടിച്ച് നല്ലോണം മുഷിഞ്ഞിരിക്കുന്നു.. അവിടുത്തെ നാറ്റം കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ കഴിയുമായിരുന്നില്ല.. ലൂസി ഉടനെ തന്നെ അവരെ ലൂസിയുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി.. അവർക്ക് ആരുമില്ലാത്തത് കൊണ്ടാവാം അവരുടെ അപകർഷതാബോധം കൊണ്ടാണ് ഒരൊറ്റ മനുഷ്യരോട് പോലും അവർ യാതൊരു സഹായവും ചോദിക്കാതെ ഇരുന്നത് എന്ന് അവൾക്ക് മനസ്സിലായി.. അതുപോലെതന്നെ അവർ സാമ്പത്തികശേഷിയില്ലാത്തവരായിരുന്നു ഒരു പൈസ പോലും കയ്യിൽ ഇല്ലായിരുന്നു.. അവരുടെ അവസ്ഥകൾ മനസ്സിലാക്കിയ ലൂസി പിന്നീട് ചെയ്തത് എന്താണെന്നോ… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….