മരണത്തിൻറെ അവസ്ഥയിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറെ കാണാൻ വർഷങ്ങൾക്കുശേഷം ആ കൊമ്പൻ വന്നപ്പോൾ.. പിന്നീട് സംഭവിച്ചത്…

തായ്‌ലൻഡിലെ കാട്ടിൽ വച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്. പരിക്കേറ്റ ഒരു ആനയെ ചികിത്സിക്കാൻ വേണ്ടി പോയ ഡോക്ടറുടെയും സംഘത്തെയും നേർക്ക് ഒരു കൊമ്പൻ പാഞ്ഞ് അടുത്തു വന്നു.. കണ്ടുനിന്നവരെല്ലാം ആകെ ഞെട്ടി.. എന്നാൽ തന്റെ അടുത്തേക്ക് വന്ന ആന ഡോക്ടറെ തന്റെ തുമ്പിക്കൈകൾ കൊണ്ട് ആലിംഗനം ചെയ്തു.. എന്നാൽ ഡോക്ടറും തിരിച്ച് ആനയോട് പോയി കെട്ടിപ്പിടിക്കാനും അതുപോലെതന്നെ അതിനു ഉമ്മകൾ കൊടുക്കുവാനും തുടങ്ങി.. എല്ലാവരും ഇതുകണ്ട് ഞെട്ടി ഇരിക്കുകയായിരുന്നു കാരണം കാട്ടിലുള്ള ഈയൊരു കൊമ്പനും ആയിട്ട് ഈ ഡോക്ടർ എന്താണ് ബന്ധം എന്ന് ആലോചിച്ചു.. അതുപോലെതന്നെ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് എല്ലാവരും അത്ഭുതപ്പെട്ടു നിന്നു്..

   
"

എല്ലാവരുടെയും ആ നിൽപ്പ് കണ്ട് ഡോക്ടർ അവരോടായി പറഞ്ഞു ഇവനെ ഞാൻ 12 വർഷങ്ങൾക്കു മുൻപ് മരണത്തിൽ നിന്ന് ഞാൻ രക്ഷിച്ചതാണ്.. 12 വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം ഫോറസ്റ്റ് ഓഫീസർമാർ ഇവനെ എൻറെ അടുത്ത് എത്തിക്കുമ്പോൾ ഇവനെ സ്ലീപ്പിങ് സിഗ്നസ് എന്ന അസുഖമായിരുന്നു.. അന്ന് ഇവൻറെ കണ്ടീഷൻ എന്ന് പറയുന്നത് മരണത്തോട് ഏകദേശം അടുത്ത ഒരു അവസ്ഥയായിരുന്നു.. മരണത്തോട് മല്ലിടുന്ന ഇവനെ ഞാൻ മാസങ്ങളോളം പരിചരിച്ചിരുന്നു.. പിന്നീട് അവനെ പൂർണ്ണമായി ഗുണമായി എന്ന് തോന്നിയപ്പോഴാണ് ഇവനെ കാട്ടിലേക്ക് പറഞ്ഞയച്ചത്.. എന്നാൽ അതിനുശേഷം അവൻ ഇപ്പോഴാണ് എന്നെ കാണുന്നത്.. ദൂരത്തു നിന്നും തന്നെ ഇവൻ എന്നെ തിരിച്ചറിഞ്ഞു എങ്കിലും എനിക്ക് അവനെ മനസ്സിലായില്ല..

പക്ഷേ പിന്നീട് അവൻ അടുത്ത് വന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.. വർഷങ്ങൾക്കുശേഷവും അവൻ എന്നെ ഓർത്തിരിക്കുന്നു അതുപോലെതന്നെ ഇവൻറെ സ്നേഹത്തെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളും ഇപ്പോൾ ഇല്ല.. മനുഷ്യരേക്കാളും എത്രയോ നന്ദിയുള്ളതും ഒരുപാട് സ്നേഹമുള്ളതുമാണ് ജീവികൾക്ക്.. നമ്മൾ ഒരുതവണ അതിനെ ഏതെങ്കിലും തരത്തിൽ സഹായിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്താൽ അത് പിന്നീട് എപ്പോൾ കണ്ടാലും നമ്മളോട് നന്ദിയും അതുപോലെ സ്നേഹവും സൂചിപ്പിക്കും.. പലപ്പോഴും ഇത്തരം സ്വഭാവങ്ങൾ മനുഷ്യന്മാരും കണ്ടുപഠിക്കേണ്ട ഒന്ന് തന്നെയാണ്.. അതുതന്നെയാണ് നമുക്കിപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…