ഒരു ഇത്തിരി സ്നേഹവും ഭക്ഷണവും നൽകിയത് കൊണ്ട് തന്റെ യജമാനനെ ജീവൻ കളഞ്ഞും രക്ഷിക്കാൻ വന്ന നായയുടെ കഥ..

മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഒന്നു പറയുന്നത് ചിലപ്പോൾ നായ്ക്കൾ തന്നെ ആയിരിക്കാം.. ഭക്ഷണം നൽകുകയാണെങ്കിൽ അതിന് നൽകണം.. ഇവിടെ ഇത്തിരി ഭക്ഷണം കൊടുത്താൽ അതിൻറെ ജീവൻ പോകുന്നവരെ അത് നമ്മളോട് സ്നേഹവും നന്ദിയുള്ളവനും ആയിരിക്കും.. ഒരുപാട് നമ്മൾ ഇത്തരത്തിൽ മനുഷ്യരോട് നായ്ക്കൾക്കുള്ള സ്നേഹത്തെക്കുറിച്ച് നമ്മൾ ഒരുപാട് വീഡിയോകളും മറ്റു വാർത്തകളും കണ്ടിട്ടും വായിച്ചിട്ടും ഉണ്ടാവാം.. ഒരിത്തിരി സ്നേഹം കാണിച്ചാൽ അത് അവസാനം വരെ സ്നേഹം കാണിക്കുന്ന ഒരേയൊരു ജീവി നായ്ക്കൾ തന്നെയാണ്.. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ആകുന്ന ഒരു സ്നേഹബന്ധത്തിന്റെ കഥയെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. ഇത് നടക്കുന്നത് തുർക്കിയിലാണ്.. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു..

   
"

ആ തെരുവ് നാടകത്തിന് ചുറ്റും അത് കാണാനായി ധാരാളം ആളുകൾ കൂടിയിട്ടുണ്ട്.. നാടകം വളരെ അതിമനോഹരം ആയിരുന്നു… ആ നാടകം നല്ലപോലെ നടന്നുകൊണ്ടിരിക്കുമ്പോൾ അതിലെ നായകനായ വ്യക്തി കുതിരപ്പുറത്ത് കയറിവരുന്ന ഒരു രംഗം ഉണ്ടായിരുന്നു.. കുതിരപ്പുറത്ത് നായകൻ കയറി വരുമ്പോൾ പെട്ടെന്ന് അയാൾ അതിൽ നിന്നും വീഴുകയുണ്ടായി.. പിന്നീട് അദ്ദേഹം അവിടെ കിടന്ന വേദനകൾ കൊണ്ട് പുളയുന്ന ഒരു രംഗം ഉണ്ടായി.. അവിടെ കൂടിയിരുന്ന ആളുകളെല്ലാം അത് വളരെ ആകാംക്ഷയോടെയാണ് കണ്ടുനിന്നത്.. എന്നാൽ അതിനിടയ്ക്ക് ആ ഒരു കാര്യം പെട്ടെന്നാണ് സംഭവിച്ചത്..

ആ നായകൻറെ അടുത്തേക്ക് പെട്ടെന്ന് എവിടെ നിന്ന് ഒരു തെരുവുനായ ഓടിവന്നു.. അദ്ദേഹം വേദനകൊണ്ടു പുളയുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്തുവന്ന് അത് നക്കാനും അതിൻറെ സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി.. അതുപോലെതന്നെ അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്ന ആളുകൾക്ക് നേരെ അതിശക്തമായി ആ നായ കുരയ്ക്കാൻ തുടങ്ങി.. ആ നായ നായകനെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു അത്രയും ചെയ്തത്.. പെട്ടെന്ന് തന്നെ അതിലെ നായകൻ ചാടി എഴുന്നേറ്റു.. അവിടെയുള്ള ആളുകൾക്കൊന്നും എന്താണ് സംഭവിക്കുന്നത് എന്ന് തീരെ മനസ്സിലായില്ല.. നാടകം മുടങ്ങി എന്ന് മനസ്സിലായ നായകൻ എല്ലാവരോടുമായി പറഞ്ഞു ആ നായ എനിക്ക് അപകടം പറ്റിയെന്ന് കരുതി വന്നതാണെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….