ആരോരുമില്ലാത്ത അപ്പൂപ്പന് തുണയായി വന്ന ആളിനെ കണ്ട് ഹോസ്പിറ്റലിലെ എല്ലാവരും ഞെട്ടി…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ്.. ഈ ചിത്രം പകർത്തിയത് ഒരു നേഴ്സ് ആണ്.. ഇതിന് പുറകിലുള്ള കഥ എന്താണെന്ന് വെച്ചാൽ ഒരു വൃദ്ധൻ തൻറെ ആരോഗ്യനില തൃപ്തികരമല്ലാത്തത് കൊണ്ട് രണ്ടു മൂന്നു ദിവസം ഉണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. ആദ്യം അദ്ദേഹം ഹോസ്പിറ്റലിലേക്ക് വന്നിരുന്നത് തനിച്ചായിരുന്നു.. എന്നാൽ അദ്ദേഹത്തിൻറെ നില ഗുരുതരമായതുകൊണ്ടുതന്നെ ഹോസ്പിറ്റലിൽ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു.. എന്നാൽ ഇദ്ദേഹത്തിൻറെ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ആരെയും കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.. ഇപ്പോൾ അദ്ദേഹത്തിൻറെ അവസ്ഥ എന്ന് പറയുന്നത് വളരെ മോശമായി കൊണ്ടിരിക്കുകയാണ്..

   
"

അദ്ദേഹത്തിന് ആരോടും ഒന്നും സംസാരിക്കാൻ പോലും കഴിയുന്നില്ല.. കൂടെ ആരുമില്ലാത്തതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ മാനേജ്മെൻറ് കാർ അദ്ദേഹത്തിൻറെ ബന്ധുക്കളെ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്.. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അദ്ദേഹം താമസിച്ച വീടിൻറെ അയൽക്കാർക്ക് പോലും അദ്ദേഹത്തെക്കുറിച്ച് ഒരു കാര്യവും അറിവില്ല.. കുറെ വർഷങ്ങളായി അദ്ദേഹം ആ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.. അപ്പോഴാണ് അവരെല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്.. ഒരു പ്രാവ് ദിവസവും അദ്ദേഹത്തിൻറെ അടുത്ത് വന്നിരിക്കുന്നു.. ആ വൃദ്ധനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത് മുതൽ ആ പ്രാവും അദ്ദേഹത്തിൻറെ കൂടെത്തന്നെ കാണുന്നു.. ആദ്യം ഒന്നും ഇത് ആരും അത്ര കാര്യമാക്കിയിരുന്നില്ല.. ഇന്നലെ ആ പ്രാവിനെ അദ്ദേഹത്തിൻറെ അടുത്തുനിന്ന് ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് അയാളെ വിട്ടു പോകുന്നില്ല.. ആ പ്രാവ് അദ്ദേഹത്തിൻറെ അടുത്ത് തന്നെ ഇരിക്കുന്നു..

ആർക്കും ഇതൊന്നും കണ്ടിട്ട് ഒന്നും മനസ്സിലായില്ല.. ചിലപ്പോൾ ഇത് ആ വൃദ്ധൻ വളർത്തിയ പ്രാവ് ആയിരിക്കുമോ എന്ന് അവിടെയുള്ള ഒരു നേഴ്സ് സംശയം പറഞ്ഞു.. അത് എന്നിൽ കൗതുകം ഉണ്ടാക്കി.. അതിന്റെ സത്യം തിരിച്ചറിയാൻ വേണ്ടി ഞാൻ എൻറെ ഡ്യൂട്ടി എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിൻറെ വീട് തിരഞ്ഞ് ഇറങ്ങി.. ഒടുവിൽ വീട് കണ്ടെത്തി പിന്നീട് അദ്ദേഹത്തിന്റെ അയൽക്കാരോട് അന്വേഷിച്ചു.. അദ്ദേഹം ഇവിടെ പ്രാവിനെ ഒന്നും വളർത്തിയിട്ടില്ല എന്ന് അവരെല്ലാവരും പറഞ്ഞു.. പക്ഷേ അദ്ദേഹം എന്നും നടക്കാൻ പോകുമായിരുന്നു.. അപ്പോൾ പാർക്കിൽ വച്ച് അവിടെയുള്ള പ്രാവുകൾക്ക് എന്നും തീറ്റകൾ നൽകുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….