കളിയാക്കലുകൾക്കിടയിലും തോൽക്കാൻ മനസ്സില്ലാത്ത ഒരു കുട്ടിയുടെ ജീവിതത്തിൻറെ കഥ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ശരിക്കും നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്.. അതായത് നമ്മൾ ഒരിക്കലെങ്കിലും അല്ലെങ്കിൽ എവിടെയെങ്കിലും വെച്ച് പലരുടെയും കളിയാക്കലുകൾക്ക് വിധേയൻ ആയിട്ടുണ്ടാവും.. ചിലപ്പോൾ അത് പലപല കാര്യങ്ങൾക്കായിരിക്കും ഉദാഹരണമായി ചിലപ്പോൾ നിറത്തിന്റെ പേരിലായിരിക്കും അല്ലെങ്കിൽ ശരീരപ്രകൃതത്തിന്റെ പേരിൽ ആയിരിക്കാം.. അതല്ലെങ്കിൽ നമ്മുടെ ഹൈറ്റ് വെയിറ്റ് എന്തെങ്കിലും കുറച്ചായിരിക്കാം.. അതുപോലെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ വരെ ആയിരിക്കാം.. ഇനിയിപ്പോൾ നമുക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കിൽ പോലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞ് അല്ലെങ്കിൽ എന്തെങ്കിലും പേരിൽ വരെ കളിയാക്കാറുണ്ട്.. ഇത്തരത്തിൽ കളിയാക്കുന്ന ആളുകൾക്ക് അത് നമ്മളെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ട് എന്നുള്ളത്.. പലരും ചിലപ്പോൾ കുറച്ചുനേരത്തുള്ള സന്തോഷത്തിന് വേണ്ടി ആയിരിക്കാം മറ്റുള്ളവരെ ഇത്തരത്തിൽ കളിയാക്കുന്നത്..

   
"

ചിലപ്പോൾ ആ കളിയാക്കലുകൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനിപ്പിച്ചേക്കാം.. പലപ്പോഴും ഇത്തരക്കാർ നമ്മുടെ ചുറ്റുമുണ്ടാകും അതുകൊണ്ടുതന്നെ ഇത്തരത്തിൽ കളിയാക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ നമ്മുടെ വഴി തെരഞ്ഞെടുത്ത് അതിലൂടെ മുന്നോട്ട് പോകുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ട ഒരു കാര്യം.. ചിലപ്പോൾ കളിയാക്കലുകൾ അതിരു കടന്നാൽ സംഭവിക്കുന്നത് എന്തായിരിക്കാം.. അത്തരത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം.. ഇവാൻ എന്ന ഈ കുട്ടിക്ക് മുൻനിരയിലെ രണ്ടു പല്ലുകൾ വളരെ വലുതായി വളർന്നു.. അതുകൊണ്ടുതന്നെ അവനെ വായ ഒന്ന് അടച്ചു പിടിക്കാനോ അല്ലെങ്കിൽ നേരെ സംസാരിക്കാനും കഴിയുമായിരുന്നില്ല.. ഇത്തരത്തിൽ പല്ലുകൾ ഉള്ള കുട്ടികളെ സ്വാഭാവികമായും എല്ലാവരും കളിയാക്കുന്നതിനെ കുറിച്ച് നമുക്ക് ഓർത്താൽ തന്നെ അറിയാം… കുട്ടികൾ അവനെ മുയൽപല്ലൻ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്..

ഇതെല്ലാം കേട്ട് മാനസികമായി അവൻ വളരെ തളർന്നിരുന്നു.. പിന്നീട് അവൻ അവൻറെ മാതാപിതാക്കളോട് പറഞ്ഞു ഇനി ഞാൻ സ്കൂളിലേക്ക് തന്നെ പോകില്ല എന്ന്.. അവൻറെ മാതാപിതാക്കൾക്ക് അധികം സാമ്പത്തികം ഇല്ലാത്തതു കൊണ്ട് തന്നെ അവർ എങ്ങനെയൊക്കെ കഷ്ടപ്പെട്ട് അവനെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു.. പക്ഷേ ഡോക്ടർ പറഞ്ഞത് ഈ പല്ലുകൾ ശരിയാക്കാൻ ഒരു വലിയ തുക തന്നെ വേണ്ടിവരും എന്നുള്ളത് ആയിരുന്നു.. പക്ഷേ സാമ്പത്തികശേഷി ഇല്ലാതിരുന്നവർക്ക് ഇത്തരം വലിയ തുക എന്ന് പറയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….