നഗരത്തിലെ കച്ചവടക്കാരനായ ജോസഫ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇത്രയധികം വൈറലാകുന്നതിനുള്ള കാരണം ഇതാണ്…

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ്.. നിങ്ങൾ ചിത്രത്തെ കണ്ടാൽ ചിലപ്പോൾ ചിന്തിക്കും എന്തിനാണ് ഈ ചിത്രം ഇത്രയധികം വൈറലായത് എന്ന്.. ഈ ചിത്രം കാണുമ്പോൾ നമ്മളെ വളരെയധികം ചിന്തിപ്പിക്കുകയും അതുപോലെതന്നെ കൗതുകം ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നായിരിക്കും ഈ ചിത്രം.. ഒരു നഗരത്തിൽ കച്ചവടക്കാരനായിരുന്നു ജോസഫ്.. അദ്ദേഹം എന്നത്തേയും പോലെ തന്നെ നഗരത്തിൽ വന്ന കട തുറന്ന കച്ചവടം ചെയ്യാൻ ആരംഭിച്ചു.. ഇദ്ദേഹത്തിൻറെ കട സ്ഥിതിചെയ്യുന്നത് നഗരത്തിലെ ഒരു ടൂറിസ്റ്റ് സ്പോട്ടിലാണ്… കൊറോണ വളരെ വ്യാപകമായി ഉള്ളതുകൊണ്ടുതന്നെ കച്ചവടവും തീരെ കുറവായിരുന്നു..

   
"

അദ്ദേഹത്തിന് വീട്ടിലിരിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടും പിന്നെ വെറുതെ ഇരിക്കാൻ ശീലിക്കാത്തതുകൊണ്ടും അദ്ദേഹം എന്നും വന്ന് കട തുറക്കാറുണ്ട്.. അതുകൊണ്ടുതന്നെ അന്നൊരു ദിവസവും അദ്ദേഹം അതിനു വേണ്ടി തന്നെയായിരുന്നു കടകൾ തുറന്നത്.. എന്നാൽ കട തുറന്ന് ഇരുന്നിട്ടും ഒരു കസ്റ്റമേഴ്സ് പോലും വന്നില്ല.. അങ്ങനെ കട തുറന്നിരിക്കുമ്പോഴാണ് കടയിലേക്ക് പെട്ടെന്ന് ഒരു മാൻ കയറി വന്നത്.. അത് ടൂറിസ്റ്റ് കേന്ദ്രം ആയതുകൊണ്ട് തന്നെ ടൂറിസ്റ്റുകൾ വരാതിരുന്നപ്പോൾ അവിടെയുള്ള മൃഗങ്ങളും പട്ടിണിയിലായി.. അത് അദ്ദേഹത്തിന് അറിയാമായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹം ആ മാനിന് കടയിലുള്ള ചില ഭക്ഷണങ്ങൾ എടുത്ത് കഴിക്കാൻ കൊടുത്തു.. മാൻ അദ്ദേഹം കൊടുത്ത ഭക്ഷണങ്ങൾ മുഴുവൻ കഴിച്ച് എന്നിട്ട് തിരികെ പോയി..

അദ്ദേഹം പിന്നീട് കടയിൽ തന്നെ ഇരുന്നു എന്നാൽ അതിനുശേഷമാണ് വളരെ കൗതുകകരമായ സംഭവങ്ങൾ അവിടെ നടന്നത്.. ആ അദ്ദേഹം ഭക്ഷണം നൽകിയ ആ മാൻ അല്പസമയത്തിനകം തന്നെ കടയിൽ വീണ്ടും വന്നു നിൽക്കുന്നുണ്ടായിരുന്നു.. മാൻ വീണ്ടും വന്നതിന്റെ കാര്യം അറിയാനായി അദ്ദേഹം അതിന് അടുത്തേക്ക് ചെന്നു.. അപ്പോഴാണ് അദ്ദേഹം കണ്ടത് ഈ മാനിന്റെ കൂടെ മറ്റു മൂന്നു മാനുകൾ കൂടി വന്നിരിക്കുന്നു.. അപ്പോൾ അദ്ദേഹം ഈ ചിത്രത്തിന് താഴെ കുറിച്ചത് എങ്ങനെയായിരുന്നു എനിക്ക് ആ മാനുകൾ എന്താണ് പറയുന്നത് എന്ന് വളരെ വ്യക്തമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.