രണ്ടുമാസം ഗർഭിണിയായ സ്ത്രീയെ കണ്ടു സൂവിലെ പുലി ചെയ്തത് കണ്ടോ..

നമുക്കെല്ലാവർക്കും പുലി എന്നു കേൾക്കുമ്പോൾ ഒരുപോലെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു വികാരം എന്ന് പറയുന്നത് ഭയം തന്നെയായിരിക്കും.. കണക്കുകൾ പ്രകാരം ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണങ്ങൾ കൊണ്ടാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത്.. പക്ഷേ ഇപ്പോൾ ഈ ഒരു സംഭവം കണ്ടാൽ നിങ്ങൾക്ക് പുലികളോടുള്ള ഭയം മാറി കൂടുതൽ ഇഷ്ടം തോന്നും.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് എന്ന് സോഷ്യൽ മീഡിയ ആകെ ചർച്ചയാകുന്നത്… ബ്രിഡ്നി എന്ന യുവതിയും പുലിയും തമ്മിലുള്ള ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത് അത് എന്താണ് എന്നല്ലേ.. ബ്രിഡ്നി എന്ന യുവതി രണ്ടുമാസം ഗർഭിണിയാണ്.. അപ്പോഴാണ് അവർ സൂവിലേക്ക് പോയത്..

   
"

അവിടെ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു പക്ഷേ എങ്കിലും അവിടെ ആകർഷിക്കപ്പെടുന്ന ഒരു മൃഗം പുലി തന്നെയായിരുന്നു.. പുലികളെയും മനുഷ്യരെയും തമ്മിൽ ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്.. പൊതുവേ ഇത്തരം മൃഗങ്ങൾ മനുഷ്യരെ അധികം ശ്രദ്ധിക്കാറില്ല.. എന്നാൽ പതിവിനും വിപരീതമായ കാര്യങ്ങൾ ആയിരുന്നു ആ ഒരു ദിവസം നടന്നത്.. അത് എന്താണ് എന്നല്ലേ.. ബ്രിഡ്നി അവിടെ പോയപ്പോൾ ഒരു പുലിയുടെ ഗ്ലാസിന് അടുത്തേക്ക് പോയി നിന്നു.. ആ പുലി വന്ന് അവരുടെ ശരീരത്തിന്റെ അടുത്തേക്ക് മുഖം ഇട്ട് ഉരയ്ക്കുന്നത് പോലെ ഗ്ലാസ്സിലേക്ക് വന്ന മുഖമിട്ട് ഉരയ്ക്കാൻ തുടങ്ങി.

കണ്ടുനിന്ന ആളുകളെല്ലാം വളരെയധികം അത്ഭുതപ്പെട്ടു.. ഉടനെ തന്നെ അവിടെനിന്ന് ബ്രെഡ്‌നി എഴുന്നേറ്റ് അതിനോട് തന്റെ വയർ കാണിച്ചു കൊടുക്കുകയും ചെയ്തു.. എന്നാൽ അപ്പോൾ പുലി അവരെ വളരെ കൗതുകത്തോടെ നോക്കുകയും അവരോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.. വളരെയധികം മാതൃസ്നേഹം ഉള്ളവരാണ് പുലി.. രണ്ടുവർഷം വരെ തന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കി കൂടെ കൊണ്ടുനടക്കും.. ഗവേഷകർ പറയുന്നത് ബ്രിഡ്നി ഗർഭിണിയാണ് എന്ന് ആ പുലിക്ക് മനസ്സിലായിട്ടുണ്ടാകണം എന്നാണ് പറയുന്നത്.. വീഡിയോ ഇതിനോടകം തന്നെ ഒരുപാട് ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.. ചിലപ്പോൾ നിങ്ങൾക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിരിക്കാം അത് ചിലപ്പോൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ തമ്മിലായിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.