സ്വന്തം യജമാനൻ മരിച്ചിട്ടും ഈ നായയ്ക്ക് അവരോടുള്ള സ്നേഹം കണ്ടോ…

ഈ കാണുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു.. അതായത് സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്ന് കരയുന്ന ഒരു നായ.. എന്നാൽ പിന്നീട് അവിടെ സംഭവിച്ച കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്.. നായ പതിയെ കുഴിമാടം തോണ്ടി.. അതിനകത്ത് കിടക്കുന്ന യജമാടുള്ള സ്നേഹം കൊണ്ടാണ്.. യജമാനനെ ഒരിക്കലും പിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല എന്നെല്ലാം പല ആളുകളും പറഞ്ഞുവെങ്കിലും സംശയങ്ങൾ തോന്നിയ ചിലർ നായയുടെ അടുത്ത് ഒന്ന് പരിശോധിച്ചു.. അപ്പോഴാണ് അവർ എല്ലാവരും ആ കാഴ്ചകൾ കണ്ടത്..

   
"

ആ നായ ഗർഭിണിയായിരുന്നു.. അത് അതിൻറെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു.. ഒരുപക്ഷേ തൻറെ കുഞ്ഞുങ്ങൾ തൻറെ യജമാനന്റെ അടുത്ത കൂടുതൽ സുരക്ഷിതരായിരിക്കും എന്ന് കരുതി ആയിരിക്കും ചിലപ്പോൾ ആ നായ ഇതുപോലെ ചെയ്തത്.. ഈ നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം പെട്ടെന്ന് തന്നെ വൈറലായി.. തൻറെ യജമാനനോട് ആ നായക്ക് അത്രയും സ്നേഹവും വിശ്വാസവും നന്ദിയുമായിരുന്നു.. അതുകൊണ്ടുതന്നെ യജമാനൻ മരിച്ചിട്ട് പോലും അവിടെനിന്ന് മാറാനോ വിട്ടു പോകാനോ ആ നായ തയ്യാറായില്ല.. ആ നായയുടെയും കുട്ടികളുടെയും ആരോഗ്യം പിന്നീട് വളരെയധികം മോശമായതോടെ എല്ലാവരും കൂടി അതിനെ നിർബന്ധിച്ച അവിടെ നിന്നും മാറ്റുകയായിരുന്നു.. ഇപ്പോൾ അവർ എല്ലാവരും വളരെ സുരക്ഷിതരായി തന്നെ ഇരിക്കുന്നുണ്ട്..

ആ നായക്ക് തന്റെ യജമാന വിശ്വാസം എന്ന് പറയുന്നത് വളരെയധികം വലുതായിരുന്നു.. നായകൾ പൊതുവെ അങ്ങനെയാണ് ഒരു കുറച്ചു ഭക്ഷണവും സ്നേഹവും നൽകിയാൽ അതിൻറെ ജീവൻ പോകുന്നതുവരെയും അത് നമ്മളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും നമ്മുടെ കൂടെത്തന്നെ നന്ദിയുള്ളതായിരിക്കുകയും ചെയ്യും.. നമ്മളെ ഒരിക്കലും ചതിക്കുകയുമില്ല.. മാത്രമല്ല മറ്റെല്ലാ ജീവികളെ ക്കാളും വളരെയധികം ബുദ്ധിയും സ്നേഹവും ഉള്ള ജീവികളാണ് നായകൾ.. അത് തെളിയിക്കാൻ ഈ വീഡിയോ തന്നെ ധാരാളമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..