16 മണിക്കൂർ കാണാതായ പെൺകുട്ടിയെ കനത്ത മഞ്ഞിൽ സംരക്ഷിച്ച മാക്സ് എന്ന നായക്കുട്ടി..

മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിക്ക് വഴി തെറ്റി.. 16 മണിക്കൂർ കാവലായി നിന്ന് ഈ നായക്കുട്ടി ചെയ്തത് കണ്ടോ.. ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്താണ് സംഭവിക്കുക.. നമ്മുടെ ഇന്ത്യയിൽ ആണെങ്കിലും അതുപോലെ പുറത്താണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം.. ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസ്സുകാരി അറോറ ആണ്.. ഈ കുട്ടിക്ക് ബുഷ്ലാൻഡിൽ വച്ച് വഴി തെറ്റിപ്പോയി.. എന്നാൽ 16 മണിക്കൂറോളം ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറെ ഒന്നും കൊണ്ടല്ല.. മാക്സ് എന്ന നായയുടെ സഹായം കൊണ്ടാണ്.. അതുകൊണ്ട് മാത്രമാണ് ഇന്ന് അവൾ ജീവനോടെ ഇരിക്കുന്നത്.. ഈ നായയുടെ സ്നേഹം കൊണ്ട് അമ്പരയാണ് പോലീസും നാട്ടുകാരും എല്ലാവരും.. അറോറ തൻറെ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ഇന്ന് ചെയ്യാത്ത സഹായം എന്നാണ് അവർ അതിനോട് പ്രതികരിച്ചത്..

   
"

രണ്ടു വയസ്സ് മുമ്പ് ക്യൂൻസ് ലാൻഡിൽ വെച്ചാണ് രണ്ടു വയസ്സുകാരിയെ കാണാതെ ആയത്… അവിടെയെല്ലാം അറോറ എന്ന പെൺകുട്ടി വഴി തെറ്റി അലയുമ്പോൾ കൂട്ടിന് മാക്സ് എന്ന നായ മാത്രമായിരുന്നു ഉണ്ടായിരുന്നത്.. 16 മണിക്കൂറുകൾക്കു ശേഷമാണ് അറോറ എന്ന പെൺകുട്ടിയെ കണ്ടെത്തിയത്.. അറോറയുടെ കുടുംബം വളർത്തുന്ന നായയാണ് മാക്സ്.. ഇതിന് ഭാഗികമായി കണ്ണു കാണുകയോ ചെവി കേൾക്കുകയും ചെയ്യില്ല.. 16 വയസ്സുള്ള മാക്സ് കുടുംബത്തിനോട് ഏറ്റവും വിശ്വസ്തതയുള്ള നായയാണ് എന്ന് അറോറയുടെ മുത്തശ്ശി ലിസ മാരി ബെനറ്റ് പറയുന്നു.. കുട്ടിയെ കാണാനില്ല എന്ന് ഇവർ നേരത്തെ തന്നെ പോലീസിനോട് അറിയിച്ചിരുന്നു.. ഇവർ സമീപത്തെ വനപ്രദേശങ്ങളിലും അതുപോലെ കുന്നിൻ പ്രദേശങ്ങളിലും ഒക്കെ കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.. എന്നാൽ കുട്ടി എവിടേക്കാണ് പോയത് തുടങ്ങിയ കാര്യങ്ങൾ ഇവർക്ക് കണ്ടുപിടിക്കാൻ യാതൊന്നും സാധിച്ചിരുന്നില്ല.. കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ചതാണ് എന്ന് മാതാപിതാക്കൾ പറയുന്നു.. ഇവിടെ കനത്ത മഞ്ഞും ഉണ്ട്..

ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു.. ഇവർ ശബ്ദം ഉണ്ടാക്കുന്നതും ഒന്നും മാക്സ് കേട്ടിരുന്നില്ല.. കനത്തമഞ്ഞിൽ എപ്പോൾ വേണമെങ്കിലും പെൺകുട്ടി മരണപ്പെടാൻ സാധ്യതയുണ്ടായിരുന്നു എന്ന പോലീസ് വരെ പറയുന്നു.. കുട്ടി 16 മണിക്കൂറോളം നായയുടെ ഒപ്പമായിരുന്നു.. അത്രയും സമയം നായയുടെ ഒപ്പം കിടന്നതിനാൽ കുട്ടിക്ക് തണുപ്പ് അധികം അനുഭവിക്കേണ്ടി വന്നില്ല.. എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് മാക്സ് തന്റെ അടുത്തേക്ക് ഓടിയെത്തി.. അവനാണ് അറോറയുടെ അടുത്തേക്ക് ഉള്ള വഴി കാണിച്ചുതന്നത് എന്ന് മുത്തശ്ശി പറയുന്നു.. അറോറ സുരക്ഷിതയാണ് എന്ന് ഉറപ്പുവരുത്തിയിട്ടാണ് അവൻ ഞങ്ങളെ തേടിയെത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….