ബ്രൂണെ രാജാവിൻറെ കൊട്ടാരങ്ങളുടെ വിശേഷം കേട്ടാൽ നിങ്ങൾ അമ്പരന്നു പോകും…

1788 മുറികൾ.. 257 ബാത്റൂമുകൾ.. ഇവയെല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നത് തനി സ്വർണത്തിൽ.. അത്യ ആഡംബരത്തിന് ഒരു അവസാനം ഉണ്ടെങ്കിൽ അത് ഇതാണ്… ഇവയുടെ വിശേഷങ്ങൾ കേട്ടാൽ സത്യത്തിൽ എല്ലാവരും അമ്പരന്നു പോകും എന്നുള്ളതാണ് ഇവിടുത്തെ അവസ്ഥ.. ഇവിടത്തെ കിടപ്പുമുറി സ്വീകരണമുറി എന്ന് വേണ്ട ടോയ്‌ലറ്റും ബാത്റൂമുകളും വരെ നിർമ്മിച്ചിരിക്കുന്നത് തനി സ്വർണം കൊണ്ടാണ്.. മേൽപ്പറഞ്ഞതുപോലെ 1788 മുറികളും 257 ബാത്റൂമുകളും എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിലാണ്.. ലോകത്തിലെ ഏറ്റവും വലിയ വീടായ ഭ്രൂണേ രാജാവിൻറെ ഭവനത്തിന്റെ വിശേഷങ്ങൾ ഇങ്ങനെയാണ്.. ആഡംബരമായ ഭവനങ്ങളുടെ കഥകൾ എത്രയൊക്കെ നമ്മൾ കേട്ടാലും നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് വളരെ ആശ്ചര്യമാണ്.. എന്നാൽ ഭ്രൂണെ രാജാവ് നിർമ്മിച്ച തന്റെ കൊട്ടാരത്തിന്റെ വിശേഷങ്ങൾ കേട്ടാൽ സത്യത്തിൽ ആരും ഒന്നും പെട്ടെന്ന് അമ്പരന്നു പോകും..

   
"

ഒരു കുടുംബത്തിന് താമസിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്.. ഇതിനെ വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയാനാണ്.. ഒരുപക്ഷേ ചിലപ്പോൾ കൊട്ടാരം എന്ന് പറയുന്നതുപോലെ ഈ വീടിന് ചിലപ്പോൾ പോരായിമ ആവും.. 110 കാർ ഗ്യാരേജുകൾ ഉണ്ട്.. അഞ്ചു സിമ്മിംഗ് പൂളുകൾ എന്നിങ്ങനെ നീണ്ടു പോകുകയാണ് ഇവിടുത്തെ ആഡംബരങ്ങൾ.. 1500 ആളുകൾ സുഖമായി താമസിക്കാൻ ഈ വീട്ടിൽ സാധിക്കും.. 48 ഏക്കറിൽ 21 ലക്ഷത്തിൽ വിസ്തീർണ്ണം ഉള്ള ഈ കൊട്ടാരത്തിന്റെ മതിപ്പ് വില ഒന്നേ ദശാംശം നാലു മില്യൻ ഡോളറാണ്.. ഭ്രൂണയുടെ ധനപ്രതിരോധ വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രി കൂടിയായ ഈ രാജാവിന് 5000ത്തിൽ പരം കാറുകൾ കൂടിയുണ്ട്..

500 ബെൻസ് കാറുകൾ.. 209 ബിഎംഡബ്ല്യു.. 459 ഫെറാറി.. 350 ബെൻലേ.. 21 ലംബോർഗിനി ഇങ്ങനെയാണ് ഈ രാജാവിൻറെ കാറുകളുടെ ശേഖരം.. ഭ്രൂണേ രാജാവിന്റെ വാഹനങ്ങളോടുള്ള കമ്പം നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞതാണ്.. 209 ഡോളർ മില്യൺ വിലയുള്ള വിമാനവും സ്വന്തമായി ഈ രാജാവിന് ഉണ്ട്.. ഇൻറീരിയർ പൂർണ്ണമായും സ്വർണ്ണ ഡിസൈൻ ചെയ്തു ഒരു സ്വകാര്യ ജെറ്റ് വിമാനത്തിൽ ഒരു ലിവിങ് റൂമും ഒരു കോൺഫറൻസ് റൂമും അതുപോലെ ബെഡ്റൂമും ബാത്റൂമും ഉണ്ട്.. മാസംതോറും മുടി മുറിക്കുന്നതിനും ഈ രാജാവ് ആഡംബരം ഒട്ടും കുറയ്ക്കുന്നില്ല.. മുടി വെട്ടാനായി മാത്രം 21 ഡോളറാണ് ചെലവഴിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….