91 വയസ്സുള്ള വൃദ്ധ ഗർഭിണിയായപ്പോൾ.. പിന്നീട് സംഭവിച്ചത് കണ്ടോ..

കഠിനമായ വയറുവേദന തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു 91 വയസ്സുള്ള ആ മുത്തശ്ശി.. സംശയം തോന്നി എക്സ്റേ എടുത്ത ഡോക്ടർമാർ ആ സത്യം അറിഞ്ഞ് ഞെട്ടിപ്പോയി.. കാരണം ആ വൃദ്ധ ഗർഭിണിയായിരുന്നു.. ആരുടെയും സഹായമില്ലാതെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടിവന്ന സ്റ്റെല്ല എന്ന വൃദ്ധയുടെ കഥയാണ് ഇവിടെ പറയുന്നത്.. ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ആരും തന്നെ ഉണ്ടാവില്ല.. അതുപോലെതന്നെ പ്രസവിച്ച മുലയൂട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു സ്ത്രീ പോലും ഉണ്ടാവില്ല.. ഈശ്വരൻ എല്ലാവർക്കും ഒരുപോലെ അത്തരം ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം എന്നില്ല.. അങ്ങനെ ഒരു നിർഭാഗ്യകരമായ ജീവിതമായിരുന്നു സ്റ്റല്ലേയുടെയും ഭർത്താവ് മാനുവലിൻ്റെയും.. തൻറെ ഇരുപതാമത്തെ വയസ്സിൽ പ്രണയിച്ച വിവാഹം കഴിച്ചവരായിരുന്നു ഇവർ രണ്ടുപേരും.. ഇരു വീട്ടുകാരുടെയും എതിർപ്പുകളെ തുടർന്ന് ആ ചെറുപ്രായക്കാർ അവരുടെ ചെറുപ്രായത്തിൽ തന്നെ വീടും സ്വന്തം നാടും വരെ ഉപേക്ഷിക്കേണ്ടിവന്നു ആ ദമ്പതികൾക്ക്..

   
"

ഒരു കുഞ്ഞ് ഉണ്ടായാൽ ഇരു വീട്ടുകാരുടെയും എതിർപ്പുകളെല്ലാം മാറുമെന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു.. എന്നാൽ വിധി അവർക്ക് എതിരായിരുന്നു.. ഒരു കുഞ്ഞിനെ ജന്മം നൽകാൻ സ്റ്റെല്ലയ്ക്ക് ആകില്ല എന്ന ഡോക്ടർമാർ വിധിയെഴുതി.. അങ്ങനെ ഒരുപാട് വർഷങ്ങൾ കടന്നുപോയി.. 70 വർഷത്തെ ദാമ്പത്യങ്ങൾക്ക് ഒടുവിൽ തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ മാനുവൽ തൻറെ പ്രാണസഖിയായ സ്റ്റെല്ല യേ തനിച്ചാക്കി മരണത്തിന് കീഴടങ്ങി.. പിന്നീടങ്ങോട്ട് സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്ക് ആയിരുന്നു.. അങ്ങനെ ആരോടും ഇല്ലാതിരിക്കുന്ന ഒരു ദിവസമാണ് അവരെ ഒരു അപകടം പറ്റി നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നത്.. പ്രാഥമിക പരിശോധനകൾ നടത്തിയ ഡോക്ടർമാർ കാലുകൾക്ക് പൊട്ടൽ ഉണ്ടായിരുന്നു അപ്പോൾ അത് പ്ലാസ്റ്റർ ഇട്ടു.. എന്നാൽ തനിക്ക് ഇടയ്ക്കിടയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നുണ്ട് എന്ന് അവർ ഡോക്ടർമാരോട് പറഞ്ഞു..

അവർ പറഞ്ഞതിനെ തുടർന്ന് ഡോക്ടർമാർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു.. എക്സ്-റേ കണ്ട ഡോക്ടർമാർ ആദ്യം കരുതിയത് അവരുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ട് എന്നായിരുന്നു.. അതുകൊണ്ടുതന്നെ മറ്റ് പലവിധ പരിശോധനകളും എടുക്കാൻ വേണ്ടി അവരെ പരിശോധിച്ച് ഡോക്ടർ നിർദ്ദേശിച്ചു.. എന്നാൽ ആ പരിശോധനയുടെ എല്ലാം ഫലങ്ങൾ വന്നപ്പോൾ അവർ ആകെ ഞെട്ടിപ്പോയി.. അത് എങ്ങനെയായിരുന്നു 91 വയസ്സുള്ള വൃദ്ധ ഇപ്പോൾ ഗർഭിണിയായിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..