ഏഴാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അമ്മയുടെ കഥ..

ഭൂമിയിലെ കൺകണ്ട ദൈവമാണ് മാതാപിതാക്കൾ.. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്നത്.. ആരുടെയും ചങ്ക് ഒന്ന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ.. അമ്മയ്ക്ക് തുല്യം ഈ ലോകത്ത് അമ്മ മാത്രമാണ്.. ഏഴാം നിലയിൽ നിന്ന് താഴേക്ക് വീഴാൻ പോയ കുഞ്ഞിനെ ഒറ്റ സെക്കൻഡിൽ തന്നെ കൈക്കുള്ളിൽ ആക്കിയ അമ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. വീഡിയോ കാണുന്നവരുടെ ചങ്കുകൾ എല്ലാം കത്തി പോയിട്ടുണ്ടാവും കാരണം ഒരു സെക്കൻഡ് അങ്ങോട്ടോ അല്ലെങ്കിൽ ഇങ്ങോട്ടോ മാറിയിരുന്നുവെങ്കിൽ എന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല..

   
"

കുഞ്ഞു വഴുതി താഴേക്ക് പോകുന്നത് കണ്ട് പെട്ടെന്നുള്ള അമ്മയുടെ പ്രതികരണമാണ് ആ കുഞ്ഞിനെ അമ്മയുടെ കൈക്കുള്ളിൽ ആക്കാൻ അവർക്ക് സാധിച്ചത്.. ശരിക്കും ദൈവത്തിൻറെ കരങ്ങൾ എന്ന് ആ അമ്മയുടെ കൈകളെ വിശേഷിപ്പിക്കാം.. കുഞ്ഞുങ്ങളുടെ കാര്യത്തിൽ എത്രത്തോളം അമ്മമാർ അതീവ ശ്രദ്ധകൾ നൽകണമെന്നുള്ളതാണ് ഈ വീഡിയോയിലൂടെ സൂചിപ്പിക്കുന്ന ഒരു കാര്യം.. എന്തായാലും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മയുടെ കൈകളിൽ കുഞ്ഞ് സുരക്ഷിതയാണ്..

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് കമൻറ്മായി വന്നത് അതായത് അമ്മയുടെ കൈകൾ ദൈവത്തിൻറെ കരങ്ങൾ ആണ് എന്ന് പറഞ്ഞു കൊണ്ട് രംഗത്തേക്ക് വരുന്നത്.. പലപ്പോഴും പറയേണ്ട മറ്റൊരു കാര്യം കുഞ്ഞുങ്ങളെ അമ്മമാർ കൂടുതൽ ഒറ്റയ്ക്ക് വിടാതിരിക്കുക അതുപോലെ അവരുടെ മേൽ എപ്പോഴും ഒരു ശ്രദ്ധ ചെലുത്തുക.. ചെറിയ കുഞ്ഞുങ്ങൾക്ക് അറിയില്ല അവർ എന്താണ് ചെയ്യുന്നത് എന്നത്.. ചെറിയ പ്രായങ്ങളിൽ കുഞ്ഞുങ്ങളിലുള്ള ഒരു ചെറിയ ശ്രദ്ധ തെറ്റിപ്പോയാൽ തന്നെ അത് വലിയ ആപത്തിലേക്ക് വഴിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….