പറമ്പിൽ പുല്ല് ചെത്താനായി പോയ വീട്ടമ്മയ്ക്ക് ഷോക്കേറ്റത് കണ്ട് ഈ വളർത്തുനായ ചെയ്തത് കണ്ടോ…

വൈദ്യുതി കമ്പനിയിൽ നിന്നും ഷോക്കേറ്റ് പിടയുന്ന വീട്ടമ്മ.. ഇതുകണ്ട് അവരുടെ വളർത്തുനായ ചെയ്തത് കണ്ടോ.. മഴക്കാലം ആയതോടുകൂടി അപകടങ്ങളും വളരെയധികം പെരുകി വരികയാണ്.. ഓരോ ദിവസം കൂടുംതോറും ഓരോ സാഹചര്യങ്ങൾ മൂലം അപകടപ്പെടുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണങ്ങൾ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. ശ്രദ്ധക്കുറവ് മൂലം സംഭവിച്ച ഒരു അപകടം തന്നെയാണ് ചെറുതോണിയിലെ.. എന്നാൽ അപകടം സംഭവിച്ച വ്യക്തി അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ്. പക്ഷേ അയാളെ രക്ഷിക്കാൻ ചെന്ന് ആൾ മരണമടയുകയും ചെയ്തു എന്നുള്ളതാണ് ഈ ഒരു വാർത്ത ഇത്രയും അധികം ജനശ്രദ്ധ നേടാൻ കാരണം.. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിയാർവാലി താമസിക്കുന്ന സജീവിന്റെ ഭാര്യ ഓമനയ്ക്ക് വൈദ്യുതാഘാതം ഏൽക്കുന്നത്..

   
"

പറമ്പിൽ പുല്ല് ചെത്തുന്നതിനായി പോയ വീട്ടമ്മയ്ക്ക് ഒപ്പം അവരുടെ വളർത്തുനായ കൂടെയുണ്ടായിരുന്നു.. പൊട്ടിവീണ വൈദ്യുത കമ്പനിയിൽ നിന്നാണ് 50 വയസ്സായ സ്ത്രീക്ക് ഷോക്കേറ്റത്.. ആ സംഭവം കണ്ട അവരുടെ വളർത്തുന്നതായി ആണ് പിന്നീട് അവർക്ക് ഒരു രക്ഷകനായി മാറിയത്.. ശ്രദ്ധിക്കാതെ കമ്പിയിൽ തട്ടി വീണ ഓമന ഷോക്കേറ്റ് പിടയുന്നത് കണ്ട് നായ ആണ് കമ്പി കടിച്ചെടുത്ത് മാറ്റി തൻറെ വീട്ടമ്മയായ ഓമനയെ രക്ഷിച്ചത്..

കമ്പി ദേഹത്തിൽ നിന്ന് മാറിയതോടെ ഓമന രക്ഷപ്പെട്ടു എങ്കിലും പാവം നായ ഷോക്കേറ്റ് മരിച്ചു.. അവിടുന്ന് രക്ഷപ്പെട്ട ഓമന പിന്നീട് കണ്ടത് ഷോക്കേറ്റ് മരിച്ചു കിടക്കുന്ന തന്റെ വളർത്തു നായയെ ആണ്.. നൽകുന്ന ഭക്ഷണത്തിനും സ്നേഹത്തിനും നായയെക്കാൾ ഇത്രയധികം ബുദ്ധിയും സ്നേഹവും നന്ദിയും ഉള്ള മറ്റൊരു മൃഗം ഇല്ല എന്ന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ വളർത്തു നായകുട്ടി.. ഈ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….