78 വയസ്സുള്ള വൃദ്ധൻ വിവാഹം കഴിച്ചത് 17 കാരയായ പെൺകുട്ടിയെ.. എന്നാൽ പിന്നീട് സംഭവിച്ചത്..

17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടി 78 കാരനായ വ്യക്തി.. ഈ സംഭവം നടക്കുന്നത് ഇന്തോനേഷ്യയിലാണ്.. നോനി നവിത എന്ന 17 കാര്യ വിവാഹം ചെയ്ത 78 വയസ്സായ വയോധികനാണ് മൂന്നാഴ്ചകളുടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.. കഴിഞ്ഞമാസം അവസാനത്തോടെ വളരെ ആർഭാട പൂർവ്വം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.. വലിയ പ്രായവ്യത്യാസങ്ങൾ ഉള്ള ദമ്പതികൾ ആയതുകൊണ്ട് തന്നെ അവരുടെ വിവാഹം വളരെയധികം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.. ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് 78 കാരണം മുൻ ഭാര്യയും അവരുടെ 22 ദിവസത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി കേസിൽ പറയുന്നു.. നോനിക്ക് ഒരു വിവാഹത്തിന് മുൻപ് ഗർഭം ഉണ്ടായതാണ് ഈ വിവാഹമോചനത്തിന് പിന്നിലേക്ക് കാരണമെന്നാണ് ഒരു അബ്യൂഹം ഉയരുന്നത്..

   
"

എങ്കിലും ഈ വാർത്ത തെറ്റാണെന്ന് പെൺകുട്ടിയുടെ കുടുംബക്കാർ പരക്കെ നിഷേധിച്ചിരുന്നു.. ഈ യുവ ദമ്പതികളിൽ നീണ്ട പ്രായ വ്യത്യാസങ്ങൾ മീഡിയകൾ ശ്രദ്ധ കേന്ദ്രമാക്കിയിരുന്നു.. എങ്കിലും അവർക്ക് രണ്ടുപേർക്ക് ഇടയിൽ യാതൊരുവിധ കുഴപ്പങ്ങളും ഇത്തരം ഒരു ഡൈവേഴ്സ് നോട്ടീസ് ഞങ്ങളെ ഞെട്ടിക്കുന്നതാണ് എന്നും യുവതിയുടെ അനുജത്തി പറഞ്ഞു.. അവർക്ക് നല്ലൊരു സംഖ്യയും ഒരു സ്കൂട്ടറും നല്ലൊരു ബെഡ്ഡും കട്ടിലും കിടക്കയും എല്ലാം മെഹറായി നൽകിയിരുന്നു.. ഈ സമ്മാനങ്ങളും ചിത്രങ്ങളും എല്ലാം അന്ന് സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു.. വിവാഹത്തിന് മുമ്പ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന് ചില ആരോപണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നോനിയുടെ സഹോദരി ഇതെല്ലാം തെറ്റായ വാർത്തയാണെന്നും പറഞ്ഞ് അതിനെയെല്ലാം നിഷേധിച്ചു..

വിവാഹസമയത്ത് നോനിക്കായി ധാരാളം വിവാഹ സമ്മാനങ്ങൾ അയച്ചിരുന്നു അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ ആഘോഷിച്ചിരുന്നു.. യാതൊരു പ്രശ്നങ്ങളും ഇല്ലാതിരുന്ന അവരുടെ ഇടയിൽ പെട്ടെന്ന് വിവാഹമോചനം എന്ന് കേട്ടപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയി.. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹവുമായി യാതൊരുതര പ്രശ്നങ്ങളും ഇല്ല എന്നും അവർ കൂട്ടിച്ചേർത്തു.. അവർ പറഞ്ഞത് അനുസരിച്ച് അയാളുടെ ഇത്തരം നടപടി അവരുടെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു.. ഇത്തരത്തിൽ സംഭവിച്ചത് സഹോദരിയെ കൂടുതൽ വിഷാദത്തിലാക്കി എന്നും പറയുന്നു.. കത്ത് ലഭിച്ചശേഷം സഹോദരി നേരെ ഭക്ഷണം പോലും കഴിച്ചിരുന്നില്ല.. എന്നിരുന്നാലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….