വെള്ളം കണ്ടപ്പോൾ കൊച്ചു കുട്ടികളെപ്പോലെ അതിൽ തുള്ളി ചാടി പോലെ കളിക്കുന്ന ആന..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. നമ്മുടെ കേരളത്തിൽ ഒട്ടാകെ ആനപ്രേമികൾ ആണ് കൂടുതലായി ഉള്ളത്.. അതുപോലെതന്നെ ആനയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അത്തരത്തിൽ ആനയെ സംബന്ധിച്ച ഒരു വീഡിയോയാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്.. ഒരു പാപ്പൻ ആനയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.. ആനയാവട്ടെ ആ തോട്ടിൽ വളരെയധികം സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും കൂടിയാണ് അത് കുളിക്കുന്നത്.. അത് നമുക്ക് ആ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകും ആനയുടെ സന്തോഷം എത്രത്തോളം ഉണ്ടെന്ന്.. അത്രയും സ്നേഹത്തോടുകൂടിയാണ് ആ ആനയുടെ പാപ്പാൻ അതിനെ വളർത്തുന്നത്.. ആനകൾ പൊതുവേ സ്നേഹമുള്ളതും അതുപോലെ തന്നെ ബുദ്ധി കൂടിയതുമായ ജീവികളാണ്..

   
"

പുഴയിൽ വെള്ളം കണ്ടപ്പോൾ ആനക്കുണ്ടായ സന്തോഷം ഒന്ന് പറയേണ്ടത് തന്നെയാണ്.. അതിൻറെ പാപ്പൻ അതിനെ കുളിക്കാൻ ആയി വെള്ളത്തിലേക്ക് ഇറക്കി വിട്ടതും അത് വെള്ളത്തിൽ കിടന്ന് അർമാദിക്കുകയായിരുന്നു.. തുമ്പിക്കൈയിൽ വെള്ളമെടുത്ത് അത് പാപ്പാനെ നേരെയും അതിൻറെ മേലെയും എല്ലാം ചീറ്റുന്നുണ്ടായിരുന്നു.. പാപ്പാൻ പറയുന്ന ഓരോ നിർദ്ദേശങ്ങളും സ്നേഹത്തോടെ അനുസരിച്ച് കൊണ്ടാണ് അത് ഓരോന്ന് ചെയ്യുന്നത്.. സത്യത്തിൽ ആനകളെ ഉപദ്രവിക്കാതെ ഇത്രയും സ്നേഹത്തോടെ ഇങ്ങനെയൊക്കെ ചെയ്യുന്നതും കാണുന്നതും തന്നെ വളരെയധികം സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്.. ആനക്കുട്ടി അതിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ആടി തിമിർത്തു രസിക്കുകയാണ് വെള്ളത്തിൽ..

അതിൻറെ സന്തോഷമാണ് അതിൻറെ ശബ്ദത്തിലൂടെ പുറത്തേക്ക് വരുന്നത്.. വെള്ളത്തിൽ കളിക്കുമ്പോൾ അവന്റെ മനസ്സ് എന്ന് പറയുന്നത് കൊച്ചുകുട്ടികളുടെ പോലെയാണ്.. സത്യത്തിൽ ഇത്തരം ഒരു വീഡിയോ കാണുമ്പോൾ എല്ലാവരുടെയും കണ്ണും മനസ്സും നിറയുന്നതാണ് കാണാൻ കഴിയുന്നത്.. ആനയെ വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പാപ്പാന്മാരെ അല്ല നമുക്ക് ആവശ്യം ഇത്തരത്തിൽ സ്വാതന്ത്ര്യവും സ്നേഹവും നൽകുന്ന പാപ്പാന്മാരെ ആണ് നമുക്ക് ഇന്ന് ഇവിടെ ആവശ്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…