കല്യാണത്തിന് ശേഷം മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയ അമ്മയോട് ബന്ധുക്കൾ പറഞ്ഞത് കേട്ട് ഈ മരുമകൾ ചെയ്തത് കണ്ടോ….

വിവാഹത്തിനിടെ വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ വരൻ്റെ അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ അശ്ലീകരം എന്നു പറഞ്ഞ് ബന്ധുക്കൾ.. എന്നാൽ പിന്നീട് നടന്നത് കണ്ടോ.. വിവാഹം എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രധാന ചടങ്ങ് തന്നെയാണ്.. വിശ്വാസമുള്ളവരും അതുപോലെ യുക്തിവാദികൾ പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളുകളും ജാതകത്തിലെ പൊരുത്തങ്ങളും നോക്കി കല്യാണം നടത്തുന്നവർ അനേകം ഉണ്ട്.. അതിൽ ചില പ്രധാനകാരണം അന്ധവിശ്വാസങ്ങളും അതുപോലെ പഴയ ചില കാരണവന്മാരുടെ വാമൊഴിയും ഒക്കെ തന്നെയാണ് എന്ന് പറയാം.. ഇന്നത്തെ കാലത്ത് കുറച്ചു വിശ്വാസമുള്ള ആളുകളെ അന്ധവിശ്വാസികളാക്കുന്ന നിരവധി വ്യാജ മന്ത്രവാദികൾ അതുപോലെ പൂജാരികളും ഇന്ന് നമ്മുടെ ഇടയിൽ അനേകം ഉണ്ട്.. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി കൊണ്ടിരിക്കുന്നത്..

   
"

രാജേഷ് എന്ന യുവാവിന്റെ വിവാഹദിനത്തിൽ സംഭവിച്ച കാര്യങ്ങളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.. അതിലെ പോസ്റ്റ് ഇങ്ങനെയായിരുന്നു.. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ എനിക്ക് നഷ്ടമായി.. ഞങ്ങളുടെ ജീവിതം വഴിമുട്ടി നിന്നപ്പോൾ ഫാക്ടറിയിൽ ജോലിക്ക് പോയും അതുപോലെ ബാക്കിയുള്ള രാത്രി സമയങ്ങൾ തയ്യൽ ജോലികൾ ചെയ്തും എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു.. എനിക്ക് ഒരു ജോലി ആകുന്നത് വരെ എൻറെ അമ്മ ഈ കഷ്ടപ്പാടുകൾ എല്ലാം തന്നെ തുടർന്നുകൊണ്ടിരുന്നു..

എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമായിരുന്നു ആകെയുള്ള കൂട്ട് എന്ന് പറയുന്നത്.. ഞങ്ങൾ ഒരുവിധം സാമ്പത്തികമായി മെച്ചപ്പെടുന്നത് വരെ ബന്ധുക്കൾ പോലും പേരിനു മാത്രമായിരുന്നു.. ഒടുവിൽ എനിക്ക് വേണ്ടി ഒരു പെൺകുട്ടിയെയും എൻറെ അമ്മ തന്നെ അന്വേഷിക്കാൻ തുടങ്ങി.. ജോലി ഉള്ളതും അതുപോലെ ജോലി ഇല്ലാത്തതുമായ ഒരുപാട് ആലോചനകൾ എനിക്ക് വന്നു പക്ഷേ ഞാൻ അന്വേഷിച്ചത് എൻറെ അമ്മയെ സ്വന്തമായി സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു.. ഒടുവിൽ വലിയ ഡിമാന്റുകൾ ഒന്നുമില്ലാത്ത ഒരു ആലോചന ഞാനങ്ങ് ഉറപ്പിച്ചു.. വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള എൻറെ സംഭാഷണത്തിൽ നിന്നും എൻറെ ഭാവി വധു ആകാൻ പോകുന്ന ആശ എന്ന പെൺകുട്ടിക്ക് എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.. അപ്പോഴും ഇവൾ എന്റെ അമ്മയെ നല്ലപോലെ നോക്കുമോ എന്നുള്ള ഒരു ഭയം എൻറെ ഉള്ളിൽ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….