മരണപ്പെട്ടതിനുശേഷം അടക്കം ചെയ്ത യുവതിയുടെ കല്ലറയിൽ പിന്നീട് സംഭവിച്ചത്…

മരണശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമനയിൽ നിർത്തി യുവതി.. ബ്രസീൽ സ്വദേശിയായ അൽമാട സാൻട്രോസ് എന്ന യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്.. രണ്ട് ഹൃദയത്തെ തുടർന്ന് ആന്തരിക അവയവങ്ങളുടെ തകരാറുകൾ മൂലമാണ് ഈ യുവതി മരണപ്പെടുന്നത്.. തുടർന്ന് ബന്ധുക്കൾ എല്ലാവരും കൂടി മദാചാരപ്രകാരം മൃതദേഹം സംസ്കരിച്ചു.. എന്നാൽ ഇതിനുശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി അലർച്ചകൾ കേൾക്കുന്നതായി സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.. പരിസരവാസികളുടെ പരാതികൾ സഹിക്കാൻ വയ്യാതായപ്പോൾ ബന്ധുക്കൾ അവിടെ എത്തി കല്ലറകൾ തുറന്നു പരിശോധിച്ചു..

   
"

അപ്പോൾ അവർക്ക് കാണാൻ കഴിഞ്ഞത് വളരെ ഞെട്ടിക്കുന്നതും വിചിത്രവുമായ കാഴ്ചകളായിരുന്നു.. അതായത് മൃതദേഹത്തിന്റെ നെറ്റിയിലും കൈകളിലുമായി മുറിവുകൾ ഉണ്ടായിരുന്നു.. ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.. 37 കാരനായ ആ യുവതിയുടെ വിരലുകൾ മുറിഞ്ഞ അടർന്ന് നിലയിലായിരുന്നു.. ഇതോടെ ബന്ധുക്കളെല്ലാവരും യുവതിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്ന് എല്ലാവർക്കും സംശയം തോന്നി.. കല്ലറ പൊളിക്കുമ്പോൾ മൃതദേഹത്തിന് ചൂട് ഉണ്ടായിരുന്നു എന്നും ചില ദ്രിക്സാക്ഷികൾ പറയുന്നു..

തന്റെ മകൾ രക്ഷപ്പെടാനായി ശ്രമിച്ചതാണ് ഇവിടുത്തെ പ്രദേശവാസികൾ കേട്ടത് എന്നും ഈ യുവതിയുടെ അമ്മ പറയുന്നു.. മൃതദേഹം പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.. പക്ഷേ മൃതദേഹം ആദ്യം അടക്കം ചെയ്യുമ്പോൾ ജീവൻ ഉണ്ടായിരുന്നില്ല പിന്നീട് എന്താണ് അവിടെ സംഭവിച്ചത് എന്ന് ആർക്കും തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. എന്തായാലും പിന്നീട് ജീവൻ വന്നപ്പോൾ സംഭവിച്ച കാര്യങ്ങളാണ് കല്ലറ തുറന്നപ്പോൾ കണ്ടത് എല്ലാം.. എങ്കിലും ഇത് വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….