വീട്ടിലെ നായയെ എന്നും രാത്രി കാണാതാകുന്നു.. അതിനു പിന്നിലെ രഹസ്യം കണ്ടുപിടിച്ച യുവതി…

എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന് യജമാനൻ നായയുടെ പ്രവർത്തികൾ കണ്ട് അദ്ദേഹം ഞെട്ടി.. നായയുടെ ഒരുപാട് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളെല്ലാം നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും.. എന്നാൽ വ്യത്യസ്തമായ ഒരു നായ ചെയ്ത പ്രവർത്തിയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.. ഈ സംഭവം നടക്കുന്നത് ബ്രസീലിലാണ്.. ബ്രസീലിലെ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു.. അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും.. ആ നായ തൻറെ പുതിയ യജമാനനുമായി പെട്ടെന്ന് തന്നെ ഇണങ്ങി.. എന്നാൽ ഒരു ദിവസം ആ യുവതി രാത്രി ഉറക്കം ഉണർന്ന് നോക്കുമ്പോൾ തൻറെ നായയെ കാണാൻ കഴിഞ്ഞില്ല.. എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിലേക്ക് തിരിച്ച് എത്തിയിരുന്നു..

പക്ഷേ അവൻ ചെറുതായി നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്.. ആ യുവതി രാത്രിയിലെ അതേസമയം പിറ്റേദിവസം നോക്കിയപ്പോൾ നായയെ വീണ്ടും കാണാതായി.. നായ പുറത്തേക്ക് പോകുന്നതാണ് എന്ന് ശ്രദ്ധയിൽപ്പെട്ടു.. ഇത് സ്ഥിരമായി നായ തുടർന്നപ്പോൾ അതിൽ സംശയം തോന്നിയ യുവതി അന്ന് നായയെ പിന്തുടരാൻ തീരുമാനിച്ചു.. അങ്ങനെ നായയുടെ പിന്നാലെ പോയ സ്ത്രീ കണ്ടത് കുറച്ചു ദൂരം ചെന്നിട്ട് നായ റോഡിൻറെ സൈഡിൽ ആരെയോ കാത്തുനിൽക്കുന്നത്.. കുറച്ചുകഴിഞ്ഞ് ഒരു സ്ത്രീ ഒരു പൊതിയുമായി അവൻറെ അടുത്ത് വരികയും അത് അവൻറെ മുന്നിൽ തുറന്നു വച്ച് കൊടുക്കുന്ന കാഴ്ചയും ആണ് നായയെ പിന്തുടർന്നുപോയ യുവതി കണ്ടത്.. പിന്നീട് ആ പൊതിയിൽ നിന്ന് കുറച്ചു ഭക്ഷണം കഴിച്ച് നായ മാറി നിൽക്കുന്നതും കണ്ടു.. ആ യുവതി ബാക്കി വന്ന ഭക്ഷണത്തെ പൊതിഞ്ഞ അവൻറെ മുൻപിൽ വയ്ക്കുന്നതും ആണ് കാണാൻ കഴിഞ്ഞത്..

പെട്ടെന്ന് അവൻ ആ പൊതി അവൻറെ വായിൽ കടിച്ചെടുത്തുകൊണ്ട് എങ്ങോട്ടോ ഓടി പോകുന്നത് പിന്തുടർന്ന യുവതി കണ്ടു.. ഇത് കണ്ട് അതിശയം തോന്നിയാൽ യുവതി ഭക്ഷണം കൊടുത്ത സ്ത്രീയോട് കാര്യങ്ങൾ തിരക്കി.. മറ്റേ സ്ത്രീ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല.. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ അവർ തയ്യാറായി.. അവൾ പറഞ്ഞത് ഇങ്ങനെ.. വർഷങ്ങളായി ഈ നായയെ എനിക്ക് നല്ലപോലെ അറിയാം.. പക്ഷേ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അവനെ എൻറെ വീട്ടിലേക്ക് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞില്ല.. അതുകൊണ്ടുതന്നെ വർഷങ്ങൾക്കു മുൻപേ ഇവിടെ വന്ന് ഭക്ഷണം കൊടുക്കാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ അന്നുമുതൽ ഭക്ഷണം ഞാൻ അവനെ ഇവിടെ കൊണ്ടുവന്ന് എപ്പോഴും കൊടുക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…