മൂന്നാം നിലയിൽ നിൽക്കുന്ന അമ്മയുടെ കയ്യിൽ നിന്നും താഴേക്ക് വഴുതിപ്പോയ കുഞ്ഞ്.. എന്നാൽ പിന്നീട് സംഭവിച്ചത്…

ഈയൊരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.. ദൈവത്തിൻറെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ്.. വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വളരെയധികം വൈറലാകുന്നു.. ദൈവത്തിൻറെ കരങ്ങൾ എന്ന് അല്ലാതെ ഈ സംഭവത്തിന് മറ്റൊരു വാക്ക് പറയാൻ വേറെയില്ല.. ഒരു നിമിഷം എല്ലാ ആളുകളുടെയും ശ്വാസം വരെ നിലച്ചുപോകുന്ന തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. ആറ്റുനോറ്റ് കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുന്നു അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കിയ യുവാവ് എന്തോ താഴേക്ക് വരുന്നത് ആണ് കണ്ടത്..

ഉടൻതന്നെ യുവാവ് തൻറെ കൈക്കുള്ളിൽ കുഞ്ഞിനെ ആക്കി.. അത് കണ്ടു നിന്നവരുടെ എല്ലാം ശ്വാസം നിലച്ചു പോകുന്ന നിമിഷം.. എന്നാൽ ദൈവത്തിൻറെ കരങ്ങളിൽ ആ കുഞ്ഞു ജീവൻ സുരക്ഷിതമായിരുന്നു.. ഉടൻതന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് ആ യുവാവിന് കൂടുതൽ അഭിനന്ദനങ്ങൾ ആയി രംഗത്ത് വരുന്നത്.. അമ്മയുടെ കയ്യിൽ നിന്നും വഴുതിപ്പോയ കുഞ്ഞിനെ യുവാവ് മുകളിലേക്ക് നോക്കി കാണാതെ ഇരുന്നതാണെങ്കിൽ ആ കുഞ്ഞിൻറെ അവസ്ഥ എന്താവുമായിരുന്ന്.. പക്ഷേ ദൈവത്തിൻറെ അനുഗ്രഹം എന്നല്ലാതെ ഇതിനെ എന്താണ് പറയുക..

പെട്ടെന്ന് തന്നെ ആ യുവാവിനെ അവിടെയൊക്കെ നോക്കാൻ കഴിഞ്ഞതും ആ കുഞ്ഞിനെ തന്റെ കൈക്കുള്ളിൽ ആക്കി രക്ഷപ്പെടുത്താൻ കഴിഞ്ഞതും എല്ലാം ഈശ്വരന്റെ അനുഗ്രഹം തന്നെയാണ്.. ആ കുഞ്ഞിൻറെ അമ്മ അദ്ദേഹത്തെ ഈശ്വരനായി കാണുന്നു എന്നും പറയുന്നു.. പലപ്പോഴും ഈശ്വരൻ അങ്ങനെയാണ് പലരുടെയും രൂപത്തിൽ ആയിരിക്കും കഷ്ടപ്പാടുകളിലും ദുരിതത്തിലും പലരെയും രക്ഷിക്കാനായി രംഗത്ത് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..