ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും സമയം കഴിഞ്ഞതിന്റെ പേരിൽ ഓഡിഷനിൽ പങ്കെടുക്കാൻ കഴിയാതെ പോയ ഒരു പാവപ്പെട്ട കുട്ടിയുടെ കഥ..

എൻറെ മോൻ നന്നായി പാടും സാർ.. മുരളി കൃഷ്ണ കുട്ടിയെ ഒന്നു നോക്കി.. കഷ്ടിച്ച് അവനെ പന്ത്രണ്ട് വയസ്സ് ഉണ്ടാവും.. കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ.. അമ്മ പറഞ്ഞതെന്ന് കുറച്ചു സ്വരങ്ങൾ മാത്രമേ വശമുള്ളൂ എന്ന കുട്ടി വളരെ വിനയത്തോടുകൂടി പറഞ്ഞു.. മുരളി കൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്.. എവിടെയോ കണ്ടു നല്ല പരിചയമുള്ള ഒരു മുഖം.. പേരെന്താണ് നിങ്ങളുടെ.. എൻറെ പേര് ദേവിക.. ഞാൻ ഗാനമേളകൾക്ക് എല്ലാം മുമ്പ് പാടുമായിരുന്നു.. സാറിനെ ഞാൻ കണ്ടിട്ടുണ്ട്.. ഒന്ന് രണ്ട് തവണ നമ്മൾ ഒരുമിച്ച് പാടിയിട്ടും ഉണ്ട്.. അയാൾക്ക് അതെല്ലാം പറഞ്ഞപ്പോൾ അപ്പോൾ ഓർമ്മ വന്നു.. സർ ഈ സ്കൂളിലെ മാഷ് ആണ് എന്ന് ഈ ഇടയാണ് ഞാൻ അറിഞ്ഞത്.. എൻറെ മോന് കുറച്ച് സമയം സംഗീതം പറഞ്ഞു കൊടുക്കാൻ കഴിയുമോ.. പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ചെയ്യാം.. വൈകുന്നേരം എൻറെ വീട്ടിലേക്ക് വന്നോളൂ..

   
"

എൻറെ വീട് നിങ്ങൾക്ക് അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാം മാഷേ എന്ന് കുട്ടി വളരെ ഉത്സാഹത്തോടുകൂടി പറഞ്ഞു.. മോന്റെ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു കാശി.. കാശിനാഥൻ… എനിക്കിപ്പോൾ ക്ലാസ് ഉണ്ടോ എന്ന് പറഞ്ഞപ്പോൾ അവർ കൈകൂപ്പി കൊണ്ട് യാത്ര പറഞ്ഞ അവിടെ നിന്നും പോയി.. പാടുമെന്ന് ദേവിക പറഞ്ഞുവെങ്കിലും അത് അപൂർവ്വമായ സിദ്ധിയുള്ള കുട്ടിയാണ് കാശിനാഥൻ എന്ന് അവൻറെ ഓരോ പ്രാവശ്യത്തെ കഴിവുകൾ കാണുമ്പോഴും അയാൾക്ക് അത് കൂടുതൽ ബോധ്യപ്പെട്ടു വന്നു.. അമ്മയ്ക്ക് എന്താ ജോലി ഒരു ദിവസം ദേവിക വൈകി മോനെ കൂട്ടിക്കൊണ്ടു പോകാൻ വന്നപ്പോൾ മുരളി അവനോട് ചോദിച്ചു.. അമ്മ രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്.. അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാവും അതുകൊണ്ടാണ് അമ്മ വൈകുന്നത്.. ഞാൻ ഒറ്റയ്ക്ക് പോകാൻ മാഷേ.. രണ്ട് വളവ് തിരിഞ്ഞാൽ എൻറെ വീടാണ്..

അയ്യോ വേണ്ട അത് വേണ്ട നീ ഒറ്റയ്ക്ക് പോകണ്ട എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. എന്തായാലും എനിക്ക് സാധനങ്ങൾ വാങ്ങണം അതുകൊണ്ടുതന്നെ ഞാൻ നിന്നെ കൊണ്ടു വിടാം.. മാഷിന് അതൊരു ബുദ്ധിമുട്ട് ആവില്ലേ.. 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത്.. കൂടുതൽ പക്വത എത്തിയ ഒരു ആൾ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി.. അയാൾ അതു കേട്ട പുഞ്ചിരിച്ചു.. സാരമില്ല ഈ ബുദ്ധിമുട്ട് ഞാനങ്ങ് സഹിച്ചു.. അപ്പോഴേക്കും ഓടി കിതച്ചുകൊണ്ട് ദൈവിക വീട്ടിലേക്ക് എത്തി.. ക്ഷമിക്കണം മാഷേ ഞാൻ വൈകി.. ഇന്ന് ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഓടിഷനിൽ പങ്കെടുക്കാൻ പോകുന്നു എന്ന് കേട്ടു.. 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് അതിനെക്കുറിച്ച് എല്ലാം കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ നേരം പോയി.. നമുക്ക് മോനെയും കൊണ്ട് പോയാലോ സാറേ.. നാളെയാണ് ലാസ്റ്റ് ഡേറ്റ്.. മുരളി അത്ഭുതത്തോടുകൂടി അതെല്ലാം കേട്ടുനിന്നു.. ഞാനത് ശ്രദ്ധിച്ചില്ലല്ലോ ടിവിയിൽ ഇടയ്ക്ക് അത് കാണിക്കുമായിരുന്നു പക്ഷേ ഞാൻ അത് ഓർത്തില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….