പിഞ്ചു കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ഒളിക്യാമറയിൽ പതിഞ്ഞത് വളരെ ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾ.. കുഞ്ഞിനെ അമ്മ വളരെ മൃഗീയമായി ഉപദ്രവിക്കുന്നുണ്ട് എന്ന് തോന്നലുകൾ സത്യമായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.. മർദ്ദനങ്ങൾ ഏറ്റ കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും വീഡിയോകളിൽ കാണും.. ഇത്തരം മൂന്നാം മുറകൾ ആ കുഞ്ഞിനെ ശീലമായതുകൊണ്ട് ആവാം ഇതെന്ന് കരുതുന്നു.. കൈകൾ ഉയർത്തി പുറത്ത് ശക്തമായി അടിക്കുന്ന യുവതി പിന്നീട് അതിനെ കഴുത്തിൽ തൂക്കിയെടുത്ത് ഉയർത്തുകയും ചെയ്യുന്നുണ്ട്..
ഉത്തർപ്രദേശിൽ നിന്നാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ.. ഓരോ ദിവസം പോകുന്നവരും കുഞ്ഞിൻറെ ആരോഗ്യം ക്ഷയിച്ച് വരുന്നത് കൊണ്ടാണ് ഇയാൾ തൻറെ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത്.. ഒടുവിൽ ഇതിന്റെയെല്ലാം സത്യാവസ്ഥകൾ മനസ്സിലാക്കാൻ വേണ്ടി വീട്ടിൽ അവൾ അറിയാതെ ക്യാമറകൾ ഘടിപ്പിക്കുകയായിരുന്നു.. ക്യാമറയിൽ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ അച്ഛൻ പോലീസിന് പരാതി നൽകിയിരിക്കുകയാണ്.. നമ്മൾ സ്നേഹനിധികളായ അമ്മമാരെ ആവും കൂടുതലും കണ്ടിട്ടുണ്ടാവുന്നതും കേട്ടിട്ടുള്ളതും പക്ഷേ തൻറെ കുഞ്ഞിനെ ഇത്രത്തോളം മൃഗീയമായി ഉപദ്രവിക്കുന്ന അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ടോ..
ഉത്തർപ്രദേശിൽ നിന്നുള്ള ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെയധികം വൈറലാകുന്നതും ചർച്ചയ്ക്ക് വയ്ക്കുന്നത്.. അമ്മയുടെ ക്രൂര മർദ്ദനം ഏറ്റിട്ട് ആ കുഞ്ഞിൻറെ നില ഇപ്പോൾ വളരെ മോശകരമാണ്.. എന്ത് കൊണ്ട് ആണ് ആ സ്ത്രീ ഇത്തരത്തിൽ ചെയ്യുന്നത്.. എന്താണ് അതിനു പിന്നിലെ കാരണങ്ങൾ എന്നുള്ളതെല്ലാം ഇപ്പോൾ വളരെയധികം ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….