കുഞ്ഞു മരിച്ചു എന്ന വിധിയെഴുതിയ ഡോക്ടർമാരെയും മെഡിക്കൽ ലോകത്തെയും അത്ഭുതപ്പെടുത്തിയ ഒരു കുഞ്ഞിൻറെ കഥ…

അച്ഛനും അമ്മയും ദൈവതുല്യരാണ് എന്ന് പലപ്പോഴും പറയാറുണ്ടല്ലോ.. അത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്.. ഡോക്ടർമാർ മരിച്ചെന്ന് കരുതി ഹോസ്പിറ്റലിൽ നിന്നും വിധിയെഴുതിയ കുഞ്ഞിന് അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്.. അതെ കെ അതുപോലെ ഡേവിഡ് എന്ന് പറയുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷിച്ചിരുന്നു അവർ.. എന്നാൽ ആ കുഞ്ഞുങ്ങൾ ഇരട്ടകളാണ് എന്നുകൂടി അറിഞ്ഞപ്പോൾ ആ സന്തോഷവും ഇരട്ടിച്ചു.. ഓരോ തവണ പരിശോധിക്കുമ്പോഴും കുഞ്ഞുങ്ങൾ ആരോഗ്യവാൻമാരായി ഇരിക്കുന്നുണ്ട് എന്നറിഞ്ഞു.. ഡെലിവറി ദിവസം അടുക്കാൻ ആയപ്പോൾ അത് ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ആണ് എന്ന് ഡോക്ടർമാർ പറഞ്ഞു..

പക്ഷേ പെട്ടെന്നാണ് കാര്യങ്ങളെല്ലാം തലകീഴായും മറിഞ്ഞത്.. അതായത് അതിലെ ആൺകുഞ്ഞിനെ യാതൊരു അനക്കവും ഇല്ല.. ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി എന്നിട്ടും യാതൊരു രക്ഷയുമില്ല… കുഞ്ഞിനെ അമ്മയുടെ നെഞ്ചിൽ കിടത്തിയിട്ട് പറഞ്ഞു കുഞ്ഞ് മരിച്ചതായി.. അവർക്ക് രണ്ടുപേർക്കും ആ വിഷയം താങ്ങാൻ കഴിഞ്ഞില്ല.. പക്ഷേ അച്ഛനെ ഈ വിഷമം താങ്ങാൻ കഴിയാതെ തൻറെ ഭാര്യയും കുഞ്ഞിനെയും കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നു.. ജാമി എന്നാണ് ആ കുഞ്ഞിന് അവർ പേരിട്ടിരിക്കുന്നത്.. അമ്മ കുഞ്ഞിനെ ജാമി എന്ന് പേര് വിളിക്കാൻ തുടങ്ങി.. അത്ഭുതം എന്ന് പറയാതെ ഇതിനെന്താണ് പറയുക കുഞ്ഞ് ചലിക്കാൻ തുടങ്ങി..

കുഞ്ഞ് തന്റെ അച്ഛൻറെ കയ്യിൽ മുറുകെ പിടിച്ചു.. അച്ഛന്റെയും അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.. മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത്.. അച്ഛനും അമ്മയും ഈശ്വര തുല്യരാണ് എന്ന് പറയുന്നത് ഇതെല്ലാം കൊണ്ടാണ്.. നമുക്ക് നഷ്ടപ്പെട്ടുപോയ ജീവൻ തിരികെ കൊണ്ടുവരാൻ പോലും കഴിവുള്ളവരാണ് നമ്മുടെ അച്ഛനും അമ്മയും.. പലപ്പോഴും നമ്മുടെ ഈശ്വരന്മാർ അച്ഛനും അമ്മയുടെ രൂപത്തിൽ ആയിരിക്കും പ്രത്യക്ഷപ്പെടാറുള്ളത് എന്ന് പറയുന്നത് വളരെയധികം ശരിവെക്കുന്ന ഒരു വീഡിയോ കൂടിയാണിത്.. ഈയൊരു സംഭവം ഇന്ന് വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..