സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച വ്യക്തിയെ പോലീസ് കണ്ടുപിടിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ആളിനെ കണ്ട് അവർ ഞെട്ടി…

പോലീസുകാരെ പോലും ഞെട്ടിച്ച ആ ഒരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ എല്ലാം മോഷ്ടിച്ച് കടന്നു കളഞ്ഞ അയാളെ പോലീസ് വളരെ അതിവിദഗ്ധമായി പിടിക്കുകയായിരുന്നു.. തോക്ക് ചൂണ്ടി അയാളെ കീഴ്പ്പെടുത്തിയശേഷം വണ്ടിയിൽ മറ്റ് ആരോ കൂടി ഉണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി നിന്നു്.. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം കാറിൽ നിന്ന് ഇറങ്ങിവന്നത്.. രണ്ടു വയസ്സുകാരി കുഞ്ഞ്.. അവൾ പോലീസുകാരെ തോക്ക് ചൂണ്ടുന്നത് കണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി കൊണ്ടായിരുന്നു വന്നത്.. എന്നാൽ ഇതെല്ലാം കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു.. കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാമെന്നും ആവശ്യപ്പെട്ടു..

   
"

അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു.. കൈകൾ പൊക്കി കൊണ്ടാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്.. അത് കണ്ടതുകൊണ്ട് ആവാം ചിലപ്പോൾ ആ കുഞ്ഞുമകളും അതുപോലെ ചെയ്തത്.. അവളെ കണ്ടതും ഞങ്ങളുടെ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു എന്ന പോലീസുകാർ പറഞ്ഞു.. പിന്നീട് എന്തിനാണ് ആ അച്ഛൻ സൂപ്പർമാർക്കറ്റിൽ നിന്നും ഇത്തരം സാധനങ്ങൾ എല്ലാം മോഷ്ടിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ അറിവില്ല..

അതിനായി ഇപ്പോഴും പോലീസുകാർ അന്വേഷണം തുടരുകയാണ്.. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ഭദ്രമായി അവരുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു പോലീസുകാർ.. ചിലപ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമായിരുന്നു ഇരിക്കാം അതുകൊണ്ടായിരിക്കും ആ പിതാവിനെ ഇത്തരത്തിൽ ഒരു കാര്യങ്ങൾ ചെയ്യേണ്ടതായി വന്നത്.. അന്വേഷിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ അത് തന്നെയാണ് അവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമായിരുന്നു.. ആ കുഞ്ഞ് ആദ്യം തോക്ക് ചൂണ്ടിയത് കണ്ട് പേടിച്ചു എങ്കിലും പിന്നീട് പോലീസുകാർ പറഞ്ഞ സമാധാനിപ്പിച്ചപ്പോൾ ആ കുഞ്ഞ് പേടി മറന്ന് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….