ചിത്രത്തിലെ നാല് നിറങ്ങളിലുള്ള പെൺകുട്ടികളുടെ രൂപം തെരഞ്ഞെടുത്താൽ നിങ്ങളെ പറ്റിയുള്ള രഹസ്യം അറിയാം…

വീഡിയോയിൽ കാണിച്ചിരിക്കുന്ന നാല് ചിത്രങ്ങളിൽ ആദ്യം ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് വേണ്ടത്.. പിന്നീട് ഇത് എന്തൊക്കെ അതായത് നിങ്ങൾ തെരഞ്ഞെടുത്ത രൂപം എന്തൊക്കെയാണ് വിശദീകരിക്കുന്നത് എന്ന് നമുക്ക് നോക്കാം.. അതിൽ ഒന്നാമത് കാണിച്ചിരിക്കുന്ന പച്ചനിറത്തിലുള്ള പെൺകുട്ടിയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ പ്രകൃതിയോട് വളരെ അടുപ്പവും അതുപോലെതന്നെ ഇഷ്ടമുള്ള ആളുകൾ ആയിരിക്കും നിങ്ങൾ.. മറ്റേ എന്തിനെക്കാളും പ്രകൃതിക്ക് ഇടയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ.. പ്രകൃതിയുമായി പെട്ടെന്ന് തന്നെ ആശയവിനിമയം ചെയ്യാൻ താല്പര്യപ്പെടുന്ന ആൾ ആയിരിക്കും നിങ്ങൾ എന്നാൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവർ ആണെങ്കിലും മറ്റുള്ളവർ പെട്ടെന്ന് നിങ്ങളെ ഭരിക്കുവാൻ അനുവദിക്കുന്നവരുമാണ് നിങ്ങൾ.. ഇതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്ന് അകന്നുനിൽക്കാൻ കാരണങ്ങൾ പലതും ഉണ്ടാവും..

   
"

ഇത്തരം ആളുകൾക്ക് നല്ല ക്ഷമയുണ്ടാവും.. അതുപോലെ ജീവിതത്തിൽ നല്ല ഉയർച്ചയും ഉണ്ടാവും.. ചുറ്റും ഉണ്ടാകുന്ന ഏതെങ്കിലും കാര്യങ്ങൾ നിങ്ങൾ അവഗണിച്ചു കളയുന്നത് നിർത്തുക.. ജീവിതത്തിന് അതിൻറെ താളത്തിൽ ഒഴുകുവാനും പോകുവാനും അനുവദിക്കുക.. രണ്ടാമത്തെ പർപ്പിൾ നിറത്തിലുള്ള പെൺകുട്ടിയാണ് നിങ്ങൾ മനസ്സിൽ വിചാരിച്ചത് എങ്കിൽ നിശബ്ദനായി കൂടുതൽ ചിന്തിക്കുന്ന ഒരു വ്യക്തി ആയിരിക്കും നിങ്ങൾ.. അത്തരത്തിൽ കാടുകയറി കൂടുതൽ ചിന്തിക്കുന്നത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ കാരണം ആകുന്നത്.. മറ്റുള്ളവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ.. മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാകുന്നവരും നന്മ ആഗ്രഹിക്കുന്നവരുമാണ് ഇക്കൂട്ടർ..

ആശയവിനിമയും നഷ്ടപ്പെട്ടാൽ ഉത്കണ്ഠ ഉള്ള ആളുകളായി മാറുന്നവരായിരിക്കും.. എത്രതന്നെ കഷ്ടപ്പെട്ട് പണങ്ങൾ സമ്പാദിച്ചാലും അത് കൈയിൽ നിൽക്കാതെ ഇരിക്കുന്ന ആളുകൾ ആയിരിക്കും ഇവർ.. ഇക്കൂട്ടർ അറിവും അതുപോലെ അവസരങ്ങളും നേടാൻ പ്രാപ്തിയുള്ളവരാണ്.. എന്ത് കാര്യത്തിനും പെട്ടെന്ന് ഒന്നും ആലോചിക്കാതെ എടുത്ത് ചാടുന്ന സ്വഭാവക്കാരായ ആളുകൾ ആയിരിക്കും ഇവർ.. പ്രതീക്ഷകൾക്കൊടുവിൽ നല്ല നല്ല കാര്യങ്ങൾ നിങ്ങളെ തേടിയെത്തുന്നു.. മൂന്നാമത്തെ ചുവന്ന നിറത്തിലുള്ള രൂപമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ വളരെയധികം ഗൗരവപ്രകൃതമുള്ള ആളുകൾ ആയിരിക്കും ഇവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

https://www.youtube.com/watch?v=qlADeT26e9w