വെറും വീട്ടിലെ ഇൻഗ്രീഡിയൻസ് കൊണ്ട് മാത്രം മുടിയിൽ ഉണ്ടാകുന്ന അകാലനര നമുക്ക് ഈസിയായി പരിഹരിക്കാം…

ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്താൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്പ്സിനെ കുറിച്ചാണ്.. ഇന്ന് പല ആളുകളും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികളിൽ ഉണ്ടാകുന്ന നര എന്ന് പറയുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ കഴിയുന്ന ഒരു ടിപ്സുമായിട്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ വന്നിരിക്കുന്നത്.. വളരെ സിമ്പിൾ ആയി തന്നെ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് കൊണ്ട് മാത്രം നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.. മാത്രമല്ല ഇത് ഉപയോഗിച്ചാൽ ഫലം ഉറപ്പാണ്.. ഇത് തയ്യാറാക്കാനായി പുറത്തുനിന്ന് ഒരുപാട് പൈസകൾ ചെലവാക്കി യാതൊരു സാധനങ്ങളും വാങ്ങിക്കേണ്ട ആവശ്യമില്ല.. നമ്മുടെ വീട്ടിലെ അടുക്കളയിൽ ലഭിക്കുന്ന കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്കിത് ഈസിയായി തയ്യാറാക്കി എടുക്കാം..

   
"

ഈ വീഡിയോയിൽ കൂടുതലും പുറത്തുനിന്ന് സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന വീഡിയോസ് അല്ല.. ഇത് പലരും ഉപയോഗിച്ച് അവർക്ക് 100% റിസൾട്ട് കൊടുത്ത ഒരു ടിപ്സാണ്.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ട ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് ആദ്യം തന്നെ ഒരു ബൗൾ വേണം.. പിന്നെ കുറച്ച് ഇഞ്ചി വേണം.. ഈ ഇഞ്ചി വൃത്തിയായി കഴുകി ഇത് നല്ലപോലെ അരിഞ്ഞ് പേസ്റ്റ് ആക്കി എടുക്കണം.. ഇത് ഒരു രണ്ട് സ്പൂൺ തന്നെ എടുക്കാം.. അതായത് ഓരോരുത്തരുടെയും മുടികൾക്ക് അനുസരിച്ച് വേണം ഇത് എടുക്കാൻ വേണ്ടിയിട്ട്.. നല്ല ലെങ്ത് കൂടിയ മുടികളൊക്കെയാണെങ്കിലും ഒരു രണ്ട് ടീസ്പൂൺ വേണ്ടിവരും..

അടുത്തതായി നമുക്ക് വേണ്ടത് നല്ല ശുദ്ധമായ പാലാണ്.. പ്രത്യേകം ശ്രദ്ധിക്കുക ഇതിൽ ഒരിക്കലും പാൽപ്പൊടി ഉപയോഗിക്കരുത്.. പാൽപ്പൊടി ഉപയോഗിച്ചാൽ നമുക്ക് ആവശ്യമുള്ള റിസൾട്ട് ലഭിക്കുകയില്ല.. പാൽ നമുക്ക് മൂന്ന് ടേബിൾസ്പൂൺ ആണ് ആവശ്യം.. പ്രത്യേകം ശ്രദ്ധിക്കുക ഇഞ്ചി ചതച്ച് ചേർക്കരുത് മുടിയിൽ അപ്ലൈ ചെയ്യുന്നതുകൊണ്ടുതന്നെ നല്ലപോലെ പേസ്റ്റ് രൂപത്തിൽ ആക്കാൻ ശ്രദ്ധിക്കണം.. ഇത് തലയോട്ടിയിലും അതുപോലെ തന്നെ മുടിയിലും ഒക്കെ തേച്ചുകൊടുക്കാം.. ഇത് തേച്ചു കൊടുക്കുമ്പോൾ നല്ലപോലെ മുടിയും വളരും അതുപോലെ തന്നെ താരൻ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക……